tag:blogger.com,1999:blog-8241723107470244208.post7863650991514708063..comments2023-06-29T08:35:13.216+00:00Comments on ,നായര്‍ പിടിച്ച പുലിവാല് !: 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിക്കുമ്പോള്‍....അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.comBlogger12125tag:blogger.com,1999:blog-8241723107470244208.post-6263011073050058092010-04-17T13:41:17.153+00:002010-04-17T13:41:17.153+00:00നാടുനശിപ്പിക്കാന് പണമയക്കുന്ന ഒരുവനെയും ഇനി നമ്മുട...നാടുനശിപ്പിക്കാന് പണമയക്കുന്ന ഒരുവനെയും ഇനി നമ്മുടെ സ്വൈരജീവിതം തടസ്സപ്പെടുത്താന്‍ അനുവദിച്ചുകൂടാ, അത് ഏതവനായാലും.Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-59153927326523280982010-04-13T10:37:38.421+00:002010-04-13T10:37:38.421+00:00പ്രസക്തമായ പ്രതികരണം
അന്യദേശത്ത് ജീവിതം കളഞ്ഞ് പണി...പ്രസക്തമായ പ്രതികരണം
അന്യദേശത്ത് ജീവിതം കളഞ്ഞ് പണിയെടുത്ത് കുടുംബം പുലർത്താൻ പാടുപെടുന്ന ബഹുഭൂരിഭാഗം വരുന്ന സാധാരണക്കാരായ പ്രവാസികൾക്കിടയിൽ കൊലയും കൊള്ളയും പിടിച്ചുപറിയും പെൺ വാണിഭവും കള്ളവാറ്റും തൊഴിലാക്കി കുറെ പേർ. അവർക്ക് വേണ്ടി നികുതിപണം ചിലവഴിക്കാൻ നിന്നാൽ അതിനൊരു അറ്റമുണ്ടാവില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഒരു ഇന്ത്യക്കാരനു ഇങ്ങിനെ ശിക്ഷ വിധിക്കപ്പെടുമ്പോൾ സ്വഭാവികമായും നാം ദു:ഖിക്കും പക്ഷെ ,ഈ പ്രവണത വളം വെച്ച് കൊടുക്കാൻ പാടില്ലാത്തത് തന്നെ. ഷാർജയിലും മറ്റു പ്രധാന സ്ഥലങ്ങളിലും ഇന്ന് നടക്കുന്ന പല അക്രമങ്ങളിലും ഇന്ത്യക്കാരും പാകികളും ഉൾപ്പെടുന്നു. അടുത്തയിടെ രണ്ട് വാറ്റ് സംഘങ്ങൾ ഒരാളെ പിടിച്ച് കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച് ജീവനോടെ കുഴിച്ചിട്ടതായി www.7days.ae റിപ്പോർട്ട് വന്നിരുന്നു. അതിൽ ഒരു ഇന്ത്യക്കാരനെയാണു കൊന്നതെന്നാണ് ഒർക്കുന്നത്. ആ പത്രം നിർഭാഗ്യവശാൽ കാണുന്നില്ല.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-58788620630449729932010-04-12T17:45:16.045+00:002010-04-12T17:45:16.045+00:00"കാവി മുണ്ടും കുറിയുമായി രോഡിലിറങ്ങുന്നത് കണ്..."കാവി മുണ്ടും കുറിയുമായി രോഡിലിറങ്ങുന്നത് കണ്ട് ഇപ്പോ ഷാര്‍ജയില്‍ ലുങ്കി നിരോധിച്ചു എന്നാണറിവ്."

എത്ര നല്ല രാജ്യം... ഈ മൈക്ക്ണന്മാര് ഇന്ത്യ ഭരിക്കുന്ന അവസ്ഥ ഒന്നോര്‍ത്തു നോക്കിക്കേ...Anonymousnoreply@blogger.comtag:blogger.com,1999:blog-8241723107470244208.post-78309790135147500672010-04-10T06:51:54.535+00:002010-04-10T06:51:54.535+00:00നല്ലൊരു കാര്യം പറഞ്ഞുവന്നത് കണ്ട മൈ* മക്കളെല്ലാം ...നല്ലൊരു കാര്യം പറഞ്ഞുവന്നത് കണ്ട മൈ* മക്കളെല്ലാം കൂടി പറഞ്ഞ് വര്‍ഗീയമാക്കി. ഇവിടുന്നു പോകുന്നവന്മാരാണ് അവിടെ RSS നും NDF നും ഒക്കെ ശാഖകള്‍ തുടങ്ങുന്നതും ഫണ്ട് പിരിക്കുന്നതും.ഉണ്ണിമായhttps://www.blogger.com/profile/06062570128858721847noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-38663129464462184632010-04-09T12:36:20.520+00:002010-04-09T12:36:20.520+00:00"കാവി മുണ്ടും കുറിയുമായി രോഡിലിറങ്ങുന്നത് കണ്..."കാവി മുണ്ടും കുറിയുമായി രോഡിലിറങ്ങുന്നത് കണ്ട് ഇപ്പോ ഷാര്‍ജയില്‍ ലുങ്കി നിരോധിച്ചു എന്നാണറിവ്."

കാവിമുണ്ടും കുറിയും അർ എസ് എസ്ഉകാർക്ക് സ്വന്തമാക്കി ചാർത്തീകൊടുക്കല്ലേ.,..അനോണീ.
അർ എസുഎസു കാരല്ലാത്ത നിരവധി പേരിവിടെ കാവി മുണ്ടുടുക്കുന്നുണ്ട്.
ആരെസെസ്സിനെ അങനെ വളർത്തല്ലേ...SimhaValanhttps://www.blogger.com/profile/14549179776125740019noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-43497732166762635912010-04-08T14:53:05.369+00:002010-04-08T14:53:05.369+00:00നായരെ തൂക്കാന്‍ സാധ്യതയുണ്ടോ?നായരെ തൂക്കാന്‍ സാധ്യതയുണ്ടോ?Anonymousnoreply@blogger.comtag:blogger.com,1999:blog-8241723107470244208.post-25647617266636658532010-04-08T14:51:51.973+00:002010-04-08T14:51:51.973+00:00അനോണിയുടെ കണ്ട് പിടുത്തം കൊള്ളാം.പല ഭീകര പ്രവര്‍ത്...അനോണിയുടെ കണ്ട് പിടുത്തം കൊള്ളാം.പല ഭീകര പ്രവര്‍ത്തനത്തിനും കാക്കാമാര് പണം അയക്കുന്നത് മറന്നോ? തടിയന്റെവിടന്റെ കൂട്ടുകാര്‍ ഗള്‍ഫില്‍ ഒളിച്ചിരിക്കുന്നതും അനോണിക്ക് അറിയാഞ്ഞിട്ടല്ല.ഷാര്ജയിലല്ല ലോകത്ത് എവിടെ വേണേലും ഞങ്ങള്‍ ശാഖ നടത്തും വേണമെങ്കില്‍ അനോണിയുടെ നെഞ്ചത്തും! സംശയം വേണ്ടാ !Anonymousnoreply@blogger.comtag:blogger.com,1999:blog-8241723107470244208.post-44937837753446663182010-04-08T14:44:36.669+00:002010-04-08T14:44:36.669+00:00നാട്ടിലെ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് നിര്‍ലോഭം ഫണ്ട് പ...നാട്ടിലെ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് നിര്‍ലോഭം ഫണ്ട് പിരിച്ചെടുത്ത് അയക്കുന്ന ചിലര്‍!

ഇത് വളരെ കറക്റ്റ് നായരേ..ആര് എസ് എസുകാരുടെ ശാഖ വരെ നടത്തുന്നുണ്ട് ഷാര്‍ജയില്‍.കാവി മുണ്ടും കുറിയുമായി രോഡിലിറങ്ങുന്നത് കണ്ട് ഇപ്പോ ഷാര്‍ജയില്‍ ലുങ്കി നിരോധിച്ചു എന്നാണറിവ്.ഏറ്റവും കൂടുതല്‍ ആര് എസ് എസിനുള്ള ഫണ്ട് പോകുന്നത് ഗള്‍ഫില്‍ നിന്നാണ്. എന്നാലും ഒരു ഉളുപ്പുമില്ലാതെ ഗള്‍ഫിനെ കുറ്റം പറയും നന്ദി കെട്ട വര്‍ഗ്ഗം!Anonymousnoreply@blogger.comtag:blogger.com,1999:blog-8241723107470244208.post-43878509698965706782010-04-08T14:15:10.148+00:002010-04-08T14:15:10.148+00:00ഇപ്പോള്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേക്കാള്‍ ക...ഇപ്പോള്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലുണ്ട്. അവരുടെ ക്യത്യമായ കണക്കുകള്‍ പോലും നമ്മുടെ സര്‍ക്കരിനോ എംബസികള്‍ക്കോ ലഭ്യമല്ല.

ഇത് വളരെ ഭീകരമായ അവസ്ഥ തന്നെ!വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് നിര്‍ഭാഗ്യകരം തന്നെ.ജയിലില്‍ കഴിയുന്ന നിരപരാധികളായ ഇന്ത്യക്കരുടെ മോചനത്തിനും നമ്മുടെ ഗവര്‍മെന്റ് ഇടപെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

നല്ല പോസ്റ്റ് നായരേവാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-62804429076388870042010-04-08T14:07:39.020+00:002010-04-08T14:07:39.020+00:00ഒരേതൂവല്‍ പക്ഷികളുടെ കൂട്ടായ്മയുടെ വിജയം ???സര്ദാ...ഒരേതൂവല്‍ പക്ഷികളുടെ കൂട്ടായ്മയുടെ വിജയം ???സര്ദാര്ജികളെ രക്ഷിക്കാനുള്ള സര്‍ദാര്‍ജി മുഖ്യമന്ത്രിയുടെ ആവശ്യം സര്ദാര്ജിപ്രധാനമന്ത്രി നിരസിക്കുമോ ?ഇതുവല്ലതും മലയാളിക്ക് കഴിയുമോ?വയലാര്ജിവലിയ കോയിതമ്പുരാന് കീ ജയ് !ന്നാല് നയരങ്ങട്ട്ചെല്ലാ....ആസാമിhttps://www.blogger.com/profile/16354539307154611974noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-28306721370439045772010-04-08T13:39:18.328+00:002010-04-08T13:39:18.328+00:00പോസ്റ്റ് നന്നായി നായരേ.
അപ്പോ നായരെവിടുന്നാന്നാ പ...പോസ്റ്റ് നന്നായി നായരേ.

അപ്പോ നായരെവിടുന്നാന്നാ പറഞ്ഞേ ? ഇപ്പോഴും ഗൾഫിലാണോ ? :)ajexhttps://www.blogger.com/profile/10167038834172241986noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-6215418326746336432010-04-08T13:26:58.402+00:002010-04-08T13:26:58.402+00:00ഗള്‍ഫു രാജ്യങ്ങളിലെ ജയിലുകളില്‍ അനേകം ഇന്ത്യാക്കാര...ഗള്‍ഫു രാജ്യങ്ങളിലെ ജയിലുകളില്‍ അനേകം ഇന്ത്യാക്കാരുണ്ട്. അവര്‍ക്ക് കൂടി വധ ശിക്ഷ വിധിച്ചാലേ നമ്മുടെ രാജ്യത്ത് നിന്നും നിയമ സഹായം കിട്ടൂ എന്ന് വരുന്നത് ലജ്ജാകരമാണ്. ഒരു ടിക്കറ്റിന്റെ പണമുണ്ടെങ്കില്‍ നാട്ടിലെത്താവുന്ന എത്രയോ പേര് ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിലുകളിലുണ്ട്. നമ്മുടെ അധികാരികള്‍ ഒന്ന് കണ്ണ് തുറന്നെങ്കില്‍....

പട്ടിയ്ക്ക് മക്കളുണ്ടായ പോലെ കുറേ പട്ടികള്‍ അതാണോ പ്രവാസി ഭാരതീയര്‍?

എന്നാ നായരങ്ങട്......അമ്മേടെ നായര്‍https://www.blogger.com/profile/17237395959232996985noreply@blogger.com