tag:blogger.com,1999:blog-8241723107470244208.post8766945808447085493..comments2023-06-29T08:35:13.216+00:00Comments on ,നായര്‍ പിടിച്ച പുലിവാല് !: ബ്ലോഗ് അവാര്‍ഡ് എന്ന നാടകം അവസാനിപ്പിച്ചില്ലേ??അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.comBlogger48125tag:blogger.com,1999:blog-8241723107470244208.post-66817301263398441842009-12-28T16:48:02.475+00:002009-12-28T16:48:02.475+00:00@ ജിക്കൂസ്,
നായര്‍ക്ക് തോന്നിയ അഭിപ്രായം മാന്യമായ ...@ ജിക്കൂസ്,
നായര്‍ക്ക് തോന്നിയ അഭിപ്രായം മാന്യമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയേ നായര്‍ ചെയ്തിട്ടൊള്ളൂ.അത് സത്യമാണ് എന്ന് ഇതിലെ പ്രതികരണങ്ങളില്‍ നിന്നും താങ്കളുടെ മറുപടിയില്‍ നിന്നും വ്യക്തമാണ്. ഒരു അവാര്‍ഡ് നല്കുമ്പോള് അതിനൊരു സുതാര്യത വേണം എന്നേ നായരും ആഗ്രഹിച്ചുള്ളൂ.ഒരു വിവാദമുണ്ടാക്കി ഒരു അവാര്‍ഡ് നല്കുന്നതില് നായരുമായി ആരും ഗൂഡാലോചന നടത്തിയിട്ടില്ല.നായര്‍ ചെറ്റത്തരം കാണിക്കില്ല...എന്നാ നായരങ്ങട്...അമ്മേടെ നായര്‍https://www.blogger.com/profile/17237395959232996985noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-76712335403678590482009-12-28T16:09:46.299+00:002009-12-28T16:09:46.299+00:00രാമന് കുറെ കഷ്ട്ടപെടുന്നുണ്ട് ....രാവിലെ മുതല്‍ പ...രാമന് കുറെ കഷ്ട്ടപെടുന്നുണ്ട് ....രാവിലെ മുതല്‍ പാവം കമ്പ്യൂറെറിന്റെ മുന്പില് ഇരുന്നു ഞാന്‍ ഇടുന്ന കമെന്റ് മുഴുവന്‍ കോപ്പി ചെയ്തു പോസ്റ്റ് ഫീല്‍ഡില്‍ പേസ്റ്റ് ചെയ്തു പോസ്റ്റ് ഓരോ മിനിട്ടിലും ഇട്ടു വിഷമിക്കുകയാണ് ...അദ്ധേഹത്തെ ആരെങ്കിലും സഹായിക്കാന്‍ തയ്യാറാണോ?കണ്ടിട്ട് സഹിക്കുന്നില്ല പാവത്തിന്റെ ക്രിയ വിക്രിയകള്‍ കണ്ടിട്ട് .....മോനെ മടുതെങ്കില് പാലും പഴോം മേടിച്ചു തരാടാ...............https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-40407182448399160692009-12-28T15:53:04.697+00:002009-12-28T15:53:04.697+00:00നായരെ നമ്മുക്കിനി അറിയാനുള്ളത് ഈ വിവാദങ്ങള്‍ മനപൂര...നായരെ നമ്മുക്കിനി അറിയാനുള്ളത് ഈ വിവാദങ്ങള്‍ മനപൂരവം ബൂലോകം ഓണ്‍ലൈന്‍ ഉണ്ടാക്കുന്നതാണോ എന്ന് ചെറിയ ഒരു സംശയം ഇല്ലാതില്ല നിങ്ങള്‍ എന്ത് പറയുന്നു ഇത് വരെ ബ്ലോഗ് ചര്‍ച്ചയില്‍ പങ്കെടുക്കാത്ത പല അപരന്മാരും രംഗത്ത് വന്നിട്ടുണ്ടല്ലോ...ഇത് മന്പൂരവം വിവാദമുണ്ടാക്കി വിപണനം നടത്താനുള്ള ശ്രമം ആണെന്ന് തോന്നുന്നു എന്ത് പറയുന്നു?..https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-84465589143628534042009-12-28T15:50:45.796+00:002009-12-28T15:50:45.796+00:00എന്നെ കള്ളനെന്നോ എന്ത് വേണമെങ്കിലും വിളിച്ചോ പക്ഷെ...എന്നെ കള്ളനെന്നോ എന്ത് വേണമെങ്കിലും വിളിച്ചോ പക്ഷെ ബ്ലോത്രം പത്രത്തെ ഇതിലേക്ക് വലിച്ചു കൂണ്ടു വരരുത്...പിന്നെ എന്റെ അഭിപ്രായങ്ങള്‍ ഒന്നും രാമന്റെ ബ്ലോഗില്‍ ബ്ലോക്ക് ചെയ്യുകയാണ് ...എടാ രാമാ ആണുങ്ങള് ഇങ്ങനെയല്ലെട പെരുമാറുന്നത്....സ്വയം കര്‍ട്ടനു പിന്നില്‍ ഒളിച്ചിരിക്കുന്നത് ഭീരുത്വം ആണെടാ .....ആണാണ് പോലും ...
ഒന്നും മറക്കില്ല രാമാ..https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-20946552163992584252009-12-28T15:46:13.042+00:002009-12-28T15:46:13.042+00:00രാമദാസ് ഭയങ്കര വൃത്തികേടാണ് കാണിക്കുന്നത് ഞാന്‍ തെ...രാമദാസ് ഭയങ്കര വൃത്തികേടാണ് കാണിക്കുന്നത് ഞാന്‍ തെറി വിളിച്ചെന്ന് പറഞ്ഞു അയാള്‍ കമെന്റ് ബ്ലോക്ക് ചെയ്യുന്നു അത് ഭീരുത്വം ആണ് രാമാ ...നമ്പൂരി പറഞ്ഞ പോലെ തെറി വിളി ബാക്കിയുള്ളവര്‍ക്കും അറിയാം കയറി അങ്ങ് വിലയല്ലേ..ഞാന്‍ ഒന്നും ഇത് വരെ പരിധി വിട്ടു പറഞ്ഞിട്ടില്ല ...തെളിവായി രാമന് എന്തെങ്കിലും കാണിക്കാമോ? ഞാന്‍ അടങ്ങി ഇറക്കാം എന്ന് വെച്ചാല്‍ സമ്മതിക്കില്ല അല്ലെ?..https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-34551667887284711672009-12-28T15:38:10.355+00:002009-12-28T15:38:10.355+00:00ആദ്യത്തെ ഒരു ദിവസം വോട്ടിംഗ് കഴിഞ്ഞപ്പോള്‍ ഒരു പത്...ആദ്യത്തെ ഒരു ദിവസം വോട്ടിംഗ് കഴിഞ്ഞപ്പോള്‍ ഒരു പത്രം നേടിയത് 50 വോട്ട്, മൂന്നാഴ്ച പോലും പ്രായമാകാത്ത ഒരു ഗ്രൂപ്പ് ബ്ലോഗ് നേടിയത് 50-ല്‍ അധികം വോട്ട്, യാത്രാവിവരണം എഴുതുന്ന ഒരു ബ്ലോഗര്‍ക്ക് കിട്ടിയതും അമ്പതില്‍ അധികം വോട്ട്, കൂടാതെ ആണ്ടിലും ചംക്രാന്തിക്കും ബ്ലോഗ് വിമര്‍ശനം നടത്തുന്ന ബ്ലോഗിന് 65 വോട്ട്.... ഈ പറയുന്ന ബ്ലോഗുകള്‍ ഒന്നും ഒരു ദിവസം കൊണ്ട് ഇത്രയധികം വോട്ട് പിടിക്കാന്‍ തക്ക കഴമ്പുള്ളതൊന്നുമല്ല...(അവാര്‍ഡ് വോട്ടെടുപ്പിനെതിരുള്ള "മെലോഡിയസ്" അമ്മേടെ നായരുടെ പോസ്റ്റില്‍ കമന്റ് പറയുന്നു, അയാള്‍ തന്നെ 40 വോട്ട് ചെയ്തെന്ന്. കമന്റ് പറഞ്ഞ സമയം നോക്കുക)...

ഇത് അവാര്‍ഡിലെ വോട്ട് ശരിയല്ലാന്ന് പറയുന്ന മാന്യന്മാരും തേര്‍ഡ് റേറ്റ് ലാംഗ്വേജില്‍ ഉറയുന്ന രാംദാസ് ബ്ലൊഗറും കണ്ടു കാണില്ല. അല്ലെങ്കില്‍ കണ്ണടച്ച് കാണൂം. പറയൂ ആരാണ് രാംദാസ് സാറേ കള്ള വോട്ട് തുടങ്ങിയത്? എന്തിനാണ് കള്ള വോട്ട് ചെയ്ത് അവാര്‍ഡ് പൊളീക്കാന്‍ നോക്കിയത്? മേല്പറഞ്ഞ വോട്ടെടുപ്പില്‍ മുന്നിട്ട ബ്ലോഗുകള്‍ നോക്കിയാല്‍ മതി കള്ളവോട്ട് ഇഷ്ടമ്പോലെ ഇട്ടിട്ട് അമ്മേടെ നായരുടെ പോസ്റ്റില്‍ വന്ന് വോട്ടിനെതിരെ ആദര്‍ശം പ്രസംഗിച്ച് കമന്റിട്ട മഹാന്മാരെ മനസിലാക്കാന്‍.

രാംദാസ് ചേട്ടാ, ചേട്ടന്റെ വിവരം ഈ പോസ്റ്റില്‍ നിന്ന് മനസിലായി. തെറി തിരിച്ചു വിളീക്കാന്‍ അറിയാത്തവാണ് ബാക്കിയുള്ളവരെന്ന് വിചാരിച്ച് നീ ഞെളീയരുത് കേട്ടോടാ ചെക്കാ...അക്ഷരവൈരിhttps://www.blogger.com/profile/02194289309012538738noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-76742130747752797022009-12-28T14:24:57.697+00:002009-12-28T14:24:57.697+00:00പണികള്‍ തുടങ്ങിക്കഴിഞ്ഞു. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ച...പണികള്‍ തുടങ്ങിക്കഴിഞ്ഞു. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്നാ. അതാണു ഇപ്പോള്‍ അവാര് ഡിന്റെ കാര്യത്തില്‍ സം ഭവിച്ചത്. ശുദ്ധനായ ജയിംസ് ബ്രൈറ്റ് കാപ്പിലാനെ വിശ്വസിച്ചതിന്റെ കണ്ണീരില്‍ കുതിര് ന്ന കഥ. :)Anonymousnoreply@blogger.comtag:blogger.com,1999:blog-8241723107470244208.post-58796352429253417362009-12-28T07:43:14.841+00:002009-12-28T07:43:14.841+00:00അത് നന്നായി മോനെ രാജേഷ് ശിവാ ..... അപ്പോള്‍ കള്ളത്...അത് നന്നായി മോനെ രാജേഷ് ശിവാ ..... അപ്പോള്‍ കള്ളത്തരം കാട്ടാന്‍ അവസരം ഒണ്ടാക്കിയവാന് മിടുക്കന്... പാവം കള്ളന്മാര് പാതകികള്‍.... തുണിയുരിഞ്ഞു നിന്നിട്ട് അവന് ദാ എന്നെ നോക്കി എന്ന് വിളിക്കുന്ന ചാരിത്ര വാതികളായ ചിലരുടെ പോലെയായിപ്പോയി ബൂലോകം ഓണ്‍ ലയിനും അതിനു ഓശാന പാടുന്നവരും. അവനനവന്റെ മുതല്‍ സോക്ഷിക്കാന് പറ്റാത്തതിനു കള്ളന്മാരെ പഴിക്കുന്നവര്‍ ഒന്നോര്‍ക്കുക... കള്ളന്മാര് എവിടെയും ഉണ്ട്. അതിനെ പ്രതിരോധിക്കാനാവില്ല എങ്കില്‍ മിണ്ടാതിരിക്കുക. അല്ലാതെ എല്ലാ കള്ളന്മാരും വന്നു സല്ലം ഏറ്റു പറയണം, ഇല്ലെങ്കില്‍ അവര്‍ അനുഭവിക്കും എന്നൊക്കെ ഗിരി പ്രഭാഷണം നടത്തുന്നവരുടെ മുഖം മൂടി പൊളിഞ്ഞു വീഴും. ഇന്നല്ലെങ്കില്‍ നാളെ... അപ്പൊ കാണാം.... കള്ളന്മാരെയും... കള്ളന്മാര്ക്ക് കഞ്ഞി വക്കാന്‍ പാത്രവും അരിയും മറ്റു പലതും കൊടുത്ത ബൂലോകം ഓണ്‍ ലയിനും കപ്പുവും സംഘവും...la estrellahttps://www.blogger.com/profile/16665137446499581257noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-23192112641885367522009-12-28T07:25:32.422+00:002009-12-28T07:25:32.422+00:00മാന്യ മഹാജനങ്ങളെ ഇതിലെ കമെന്റുകള്‍ വളരെ ശ്രദ്ധയോടെ...മാന്യ മഹാജനങ്ങളെ ഇതിലെ കമെന്റുകള്‍ വളരെ ശ്രദ്ധയോടെ വായിച്ചു. ഇതിലെ പോളിനെ വളരെ അസഹിഷ്ണുതയോടെ കാണുന്നവരുടെ കമന്റുകള്‍ വായിച്ചപ്പോള്‍ ഒന്ന് മനസിലായി അതിനെക്കാള്‍ ഒക്കെ എന്ത് സുതാര്യവും മാന്യവുമാണ് ഈ പോളിംഗ് എന്ന്. ഹ..ഹ..തോല്‍ക്കുന്നവര്‍ എപ്പോഴും പരാതിക്കാരാകും അത് സ്വാഭാവികം. ഏതൊരു അവാര്‍ഡിനും ഇതൊക്കെ പതിവാണ് ചങ്ങാതിമാരേ. പിന്നെ ഇവിടെ ബൂലോകത്തെ ആരും താങ്ങി നിര്‍ത്തുന്നില്ല ചങ്ങാതിമാരേ...സ്വന്തമായി കാലുകള്‍ ഉണ്ട്...അത് തല്ലിയൊടിയ്ക്കണം എന്ന് നിര്‍ബന്ധം ഉള്ളവര്‍ക്ക് ആകാം . ഓരോരുത്തര് കള്ളവോട്ടുകള്‍ ചെയ്തു കൂട്ടിയിട്ട് ആട്ടിന്തോലിട്ടു മാന്യനകുന്നു ......അതല്ലേ ഇവിടത്തെ ഏറ്റവും നല്ല കോമഡി .ശിവ || Shivahttps://www.blogger.com/profile/10402704855881056731noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-44930130295324259492009-12-28T04:14:35.532+00:002009-12-28T04:14:35.532+00:00http://namboorichan.blogspot.com/2009/12/blog-post...http://namboorichan.blogspot.com/2009/12/blog-post_27.htmlനമ്പൂരിച്ചന്https://www.blogger.com/profile/15646981165210687110noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-75472228764356453622009-12-27T17:58:58.397+00:002009-12-27T17:58:58.397+00:00This comment has been removed by the author.la estrellahttps://www.blogger.com/profile/16665137446499581257noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-2592470069743791682009-12-27T17:53:24.378+00:002009-12-27T17:53:24.378+00:00ബ്രൈറ്റിനോടൊരു ചോദ്യം
Your comment is awaiting mod...ബ്രൈറ്റിനോടൊരു ചോദ്യം
Your comment is awaiting moderation.

ഈ വാതില്‍പ്പടിയില്‍ തന്നെ നില്ക്കാം വെറുതെ ഒന്നും പറയണ്ട എന്ന് കരുതിയാല്‍ സമ്മതിക്കൂല്ല. എന്നാല്‍ പിന്നെ നരസിംഹം ഇടപെടാം …
ബൂലോകം ഓണ്‍ലൈന്‍ ആരുടേ?
ജയിംസ് ബ്രൈറ്റിന്റെ എന്ന് അദ്ദേഹം
1.അതേ സമയം കാപ്പിലാന് “വിശദമായ ഒരു പോസ്ടല്ല ഇത് . അതിനുള്ള ഷമ ആദ്യമേ ചോദിക്കുന്നു ,വിശദമായ പോസ്റ്റ് പിന്നീടാകാം .ഇനിയും ഏകദേശം അഞ്ചു ദിവസം ബാക്കിയുണ്ടല്ലോ .ബൂലോകം ഓണ്‍ലൈന്‍ 2009 ബ്ലോഗ് അവാര്‍ഡ് കൊടുക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ പല സ്ഥലങ്ങളില്‍ നിന്നും ചൊറിച്ചില്‍ തുടങ്ങിയതാണ് .എന്നാല്‍ ആ ചൊറിച്ചില്കള് തൃണവല്ഗണിച്ചു കൊണ്ടാണ് ബൂലോകം ഓണ്‍ലൈന്‍ മുന്നോട്ടു പോയത് . ബൂലോകം ഓണ്‍ലൈന്‍ ചില തെറ്റുകള്‍ ചെയ്യ്തിട്ടുണ്ട് .അതായാത് യാതൊരു അര്‍ഹതയും ഇല്ലാത്ത ,ഒരു പരാമര്‍ശവും ഒരിക്കലും വരാത്ത ബ്ലോഗുകളും അറിവില്ലായ്മ കൊണ്ട് ഉള്‍പ്പെടുത്തി എന്നത് സമ്മതിക്കുന്നു .”
അപ്പോള്‍ കാപ്പിലാന് ആരായി :)

2.Dec 14 ബ്ലോവാര്ഡ് – 2009By കാപ്പിലാന് … അല്ല ഡോക്ടറെ ഇതെന്തുവാ?
പോസ്റ്റ് ചെയ്തത് കാപ്പിലാന് ല്‍ 5:05 PM

3.Thursday, December 24, 2009
കേരള ടൈംസ് ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് അവാര്‍ഡ് 2009
പോസ്റ്റ് ചെയ്തത് കാപ്പിലാന് ലേബലുകള്‍: കേരള ടൈംസ് ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് അവാര്‍ഡ്

4.http://kappilan-entesamrajyam.blogspot.com/2009/12/2009.html
ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന് വേണ്ടി
നിങ്ങളുടെ സ്വന്തം കാപ്പിലാന്
ജയഹോ
പോസ്റ്റ് ചെയ്തത് കാപ്പിലാന് ല്‍ 9:34 AM

ഇതെല്ലാം എന്താ ഡോക്ടറെ ? ബൂലോകം ഓണ്‍ലൈന്‍ കാപ്പിലാന് അല്ലങ്കില്‍ പിന്നെ ഈ കോപ്രായത്തിന്റെ പേരെന്താ?
എന്ന് കപ്പിലാന് വീതം പറ്റാന്‍ വന്നോ അന്ന് തുടങ്ങി “ബൂലോകം ഓണ്‍ ലൈന്‍” നിലവാരം വിട്ടു. മാന്യമായി എവിടെയും സംവേദിക്കാന്‍ അറിയാതെ വൃത്തി കെട്ട ഭാഷയും നയവും ആയി വരുന്ന കാപ്പിലാന് നിങ്ങള്‍ക്ക് എന്നും നാണക്കേട് തന്നെ വിളമ്പും. വ്യക്തമായി പറയൂ ഡോക്ടര്‍ ‘ബൂലോകം ഓണ്‍ ലൈന്‍ കാപ്പിലാന് അല്ല താങ്ങി നിര്‍ത്തുന്നത്‘ എന്ന്, അതു പറയാന്‍ താങ്കള്‍ക്ക് കഴിയുമോ?

ഇതെന്റെ കമന്റ് അവിടെ [http://www.boolokamonline.com]
വന്നില്ലങ്കില്‍ ഇതു വഴി എങ്കിലും വരട്ടെ ..നരസിംഹംനരസിംഹംhttps://www.blogger.com/profile/16131849029826432480noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-36158105958696964512009-12-27T17:50:03.288+00:002009-12-27T17:50:03.288+00:00ee blogukal nokkuka.
james brettinte naanam ketta ...ee blogukal nokkuka.
james brettinte naanam ketta chettatharatthinethire prathishedikkuka.

http://lonlybird.blogspot.com/2009/12/blog-post_537.html

http://lonlybird.blogspot.com/2009/12/blog-post_6419.htmlla estrellahttps://www.blogger.com/profile/16665137446499581257noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-88818988522624356432009-12-27T17:25:13.192+00:002009-12-27T17:25:13.192+00:00കാപ്പൂ: കള്ളവോട്ടും കോഴ്സും ഒന്നുമല്ല ഇവിടെ പ്രശ്ന...കാപ്പൂ: കള്ളവോട്ടും കോഴ്സും ഒന്നുമല്ല ഇവിടെ പ്രശ്നം. എന്നെ പോലുള്ള കുറെ ബ്ലോഗര്‍മാര്‍ ഈ അവാര്‍ഡ് നിര്‍ണ്ണയം ഇങ്ങനെ ആയിരുന്നില്ല പ്രതീക്ഷിച്ചത്. അതിനു തെരഞ്ഞെടുക്കപ്പെടുന്ന ബ്ലോഗുകള്‍ യോഗ്യരായ പാനല്‍ വിലയിരുത്തിയാവും വിധി പറയുക എന്ന് ധരിക്കുകയും ആഗ്രഹിച്ചവുടെയും കൂട്ടത്തിലാണ് ഞാനും. വോട്ടെടുപ്പ് എന്നത് പ്രഹസനമാകും എന്നത് കാപ്പുവിനും ബോധ്യമുള്ള കാര്യമല്ലേ? ഐ പി വിഷയം കാപ്പുവിനു അറിയാത്തതാണോ? ഇവിടെ കുറെ പേര് വഞ്ചിക്കപ്പെടുന്നു എന്ന് പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ പറ്റുമോ?

അവാര്‍ഡ് ജ്യോനവന്റെ പേരിലല്ല എന്നറിഞ്ഞതില്‍ സന്തോഷം. :)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-55551503729607028332009-12-27T17:17:39.317+00:002009-12-27T17:17:39.317+00:00എഴുതുന്നത് കാപ്പിലാനെക്കുറിച്ചാണെങ്കില് ഒരിക്കലും...എഴുതുന്നത് കാപ്പിലാനെക്കുറിച്ചാണെങ്കില് ഒരിക്കലും അതൊരു ചെറ്റത്തരമാകില്ല എന്ന് എല്ലാ ബൂലോകര്‍ക്കും അറിവുള്ളതാണ്.
അത് പോട്ടെ, പിന്നെ ഈ അവാര്‍ഡ് നല്കുന്ന രീതിയില്‍ ഒരുപാട് തെറ്റായ പ്രവണതകള്‍ ഉണ്ടെന്നിരിക്കെ എന്തിനാണു സാഹസപ്പെട്ട് മറ്റുള്ളവരെ വിഡ്ഡികളാക്കാന്‍ ഒരു അവാര്‍ഡ് പ്രഹസനം? നായരും അതേ പറഞ്ഞുള്ളൂ. ബൂലോകത്തെ നല്ല ബ്ലോഗര്‍മാരെ നോമിനേറ്റ് ചെയ്യിച്ച് ഈ വിധം അപമാനിക്കുന്ന ഒരു രീതിയ്ക്ക് ഒരു നല്ല മനുഷ്യന് പാത്രീഭവിക്കുന്നത് കാണുന്നതിലുള്ള ദണ്ണം കൊണ്ട് പറഞ്ഞതാ.കള്ള വോട്ട് ചെയ്തവര്‍ എല്ലാവരും വന്ന് ജിക്കൂസിനെപ്പോലെ സത്യം പറഞ്ഞ് കൊള്ളണമെന്നില്ല. അപ്പോള്‍ ഇനിയും ഈ നാടകം തുടരണോ എന്നേ നായരും ചോദിച്ചുള്ളൂ, പിന്നെ ആചാര്യനും അങ്ങിനെ മറ്റു പല അനോണികളും കാപ്പിലാനാണോ അല്ലയോ എന്നതല്ല ഇവിടത്തെ വിഷയം എന്നത് കൊണ്ട് തല്ക്കാലം നായരങ്ങട്....അമ്മേടെ നായര്‍https://www.blogger.com/profile/17237395959232996985noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-3088400891604881122009-12-27T17:09:05.284+00:002009-12-27T17:09:05.284+00:00കാപ്പിലാന് സഘത്തെ തുരത്താന്‍ കവിത ബുജികള്‍ അവരടെ ...കാപ്പിലാന് സഘത്തെ തുരത്താന്‍ കവിത ബുജികള്‍ അവരടെ വോള്‍ ബുജിണിക്ക് കവിതാ ബ്ലോഗ്ന് സഘം ചേര്‍ന്ന് വോട്ടിട്ടതല്ലെ! അതിനയച്ച ഇ മയിലുകള്‍ കണ്ടട്ട് തന്നാ പറഞ്ഞെ! ചുക്കുമോന്യേ നിനക്കൊന്നും ബുദ്ദിയില്ല. സ്ഘം ചേരണം മോനേ. പൂതു കവിത പൂലോക കവിത അങന അങന് താനാരോ:)https://www.blogger.com/profile/09224875889624222643noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-24808283090214097542009-12-27T16:55:12.419+00:002009-12-27T16:55:12.419+00:00സത്യം പറയുന്നത് ഒരു തെറ്റാണെന്ന് വിശ്വസിക്കാതതിനാല...സത്യം പറയുന്നത് ഒരു തെറ്റാണെന്ന് വിശ്വസിക്കാതതിനാല് ആണ് ഞാന്‍ കള്ളാ വോട്ട് ചെയ്ത കാര്യം പറഞ്ഞത് ….പക്ഷെ പല പകല്‍ മാന്യന്മാരും കള്ളാ വോട്ട് അവരുടെ കുത്തകയായി വെച്ച കാഴ്ചയും കാണാന്‍ കഴിഞ്ഞു …….പിന്നെ അവാര്‍ഡ് ഇതു രീതിയില്‍ ബൂലോകത്തിന്റെ ഭാവിയെ ചോദ്യം ചെയ്യും എന്ന് കാണേണ്ടിയിരിക്കുന്നു .ചില വിഭാഗങ്ങളില്‍ അതീവ നിലവാരം പുലര്‍ത്തുന്ന നോമിനേഷനുകള്‍ പിന്തള്ളപെട്ടു പോയതായി കാണാം. ബൂലോകം ഓണ്‍ലൈന്‍ പറയുന്നു അവര്‍ക്ക് ഇതില്‍ ഉത്തരവാദിത്വം ഇല്ല എന്ന്, ബൂലോകര് പറയുന്നു പത്രത്തിന്റെ കുഴപ്പമാണ് എന്ന്….ആരും കുറ്റക്കാരല്ല ….ആരാണ് കുറ്റക്കാര്‍?ആദ്യമായി ഒരു അവാര്‍ഡ് കിട്ടണമെന്ന് വ്യാമോഹിച്ചു കള്ള വോട്ട് ചെയ്തു അത് ഏറ്റുപറഞ്ഞു ജിക്കൂസ്! എന്ന ട്രേഡ് നെയിം ഫേമസ് ആക്കിയ ഞാനാരിക്കും അല്ലെ?എന്തായാലും ഞാനില്ലേ ഇനി ബൂലോക വിവാദത്തിലേക്ക് ……മടുത്തു മാഷെ……നശിച്ച ബ്ലോഗ് ………എന്റെ ഗൂഗിള്‍ അമ്മച്ചി ഇതിനാണോ നീ ഈ ബ്ലോഗ് പരിപാടി തുടങ്ങിയത്….?ഇനി കള്ളാ വോട്ട് ചെയ്തതിനുള്ള ശിക്ഷ വിധിച്ചാലും …..ഇനി ബ്ലോഗ് നിര്‍ത്തി പോകാനാണ് വിധി എങ്കില്‍ അതിനും തയ്യാര്‍ ..എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നു എന്നെങ്കിലും ഈ ബൂലോകം ഒന്ന് നന്നായിരുന്നെങ്കില്‍ ..സത്യം ഞാന്‍ ഹൃദയത്തില്‍ തട്ടി പറയുകയാണ് ബൂലോകം എന്ന് നന്നാവും ?ഗ്രൂപ്പിസം എന്ന് തീരും അന്ന് മടങ്ങി വന്നു ഞാന്‍ അവാര്‍ഡ് മേടിക്കാം ആരെങ്കിലും തന്നാല്‍…ആ കാലത്ത് ലോകം ബാക്കി ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ…കള്ളത്തരം കാണിച്ചിട്ട് മട്ടുളവരെ കുറ്റം പറയുകയാണ് എന്ന് വിചാരിക്കരുത് ….ബൂലോകം എന്നെങ്കിലും നന്നായി കാണാന്‍ ഉള്ള അതിയായ ആഗ്രഹം മൂലമാണ്……ശിക്ഷക്ക് വേണ്ടി കാത്തിരിക്കുന്നു …

ഒരിറ്റു കണ്ണീരോടെ
ജിക്കൂസ്!..https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-92133288512474472602009-12-27T16:30:20.413+00:002009-12-27T16:30:20.413+00:00എന്റമ്മേ... ഈ കാപ്പിലാനെ കുറിചു നേരത്തെ കേട്ടിട്ടു...എന്റമ്മേ... ഈ കാപ്പിലാനെ കുറിചു നേരത്തെ കേട്ടിട്ടുണ്ട്... മുകളിലെ കമന്റ് കണ്ടപ്പോളാ അങ്ങേരുടെ ബ്ലോഗില്‍ കയറി അങ്ങേരുടെ പല "നല്ല ഭാഷയിലുള്ള " മറുപടികളും കണ്ടത്... ഇങ്ങേര്‍ക്ക് വട്ടാണോ?? കഷ്ട്ടം... മുകളില്‍ കമന്റിട്ട പലരും ഉള്ള കാര്യം നല്ല രീതിയിലാണ് അവതരിപ്പിച്ചത്...നായര്‍ പോലും... ശരിയല്ലാത്ത ഒരു രീതി പലരുടെയും പേരുവച്ച് അവരെ പോലും അറിയിക്കാതെ നടത്തി ബൂലോകത്ത് കുഴപ്പമുണ്ടാക്കാന്‍ ശ്രെമിക്കുന്നതിനെതിരെയാണ് എല്ലാരും പറഞ്ഞത്... പക്ഷെ ഈ കാപ്പിലാന്റെ ഭാഷ മാത്രമെന്താ പലപ്പോഴും ഇങ്ങിനെ ആയിപ്പോകുന്നത്... 'അമ്മേടെ...അച്ഛന്റെ ' - ഒക്കെയേ കാണാനുള്ളൂ ഇങ്ങേരുടെ മറുപടികളില്‍ പലയിടത്തും... കഷ്ട്ടം... പിന്നെ ഈ ബൂലോകം ഓണ്‍ ലൈനിന്റെ ആരാ കാപ്പിലാന്... അവിടെ അതിന്റെ ഓണര്‍ വേറെ ആളാണല്ലോ...ആ പത്രത്തിന് വേണ്ടി വക്കാലത്ത് പിടിക്കുന്നതെന്തിനാ ഇയാള്‍?? ബൂലോകം ഓണ്‍ ലൈനിന്റെ വക്കീലാണോ ആവോ ഇയാള്‍...
കണ്ണൂരില്‍ കള്ള വോട്ടു രീതികള്‍ പുറത്തു വന്നത് കൊണ്ട് ആ രീതിയിലുള്ള വോട്ടിംഗ് അവിടെ നടക്കാതിരിക്കും എന്നാ ഗുണമുണ്ട് രാമദാസ... ആ രീതി ശരിയല്ല എന്ന് അറിഞ്ഞു കൊണ്ട് അത് തുറന്നു പറയുന്നവര്‍ക്കെതിരെ ഈ കാപ്പിലാന് വാളെടുക്കുന്നതെന്തിനാ???ബ്രൈഘ്റ്റ് ഡോക്ടറെ... കാപ്പിലാന് ബൂലോകം ഓണ്‍ ലൈനിന്റെ ആരാണെന്ന് ഒന്ന് പറഞ്ഞു തരാമോ?? മറ്റാര്‍ക്കുമില്ലാത്ത ഈ വികാരം കാപ്പിലാന് ഉണ്ടാകേണ്ട കാര്യമെന്താണെന്നു വെളിവാക്കുന്നത് ഈ വോട്ടെടുപ്പിന്റെ നടത്തിപ്പിന് ഗുണം ചെയ്യും എന്ന് വിശ്വസിക്കുന്നു...Vijaya Raj Menonhttps://www.blogger.com/profile/01102397988017795203noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-7127574553541888632009-12-27T16:19:11.588+00:002009-12-27T16:19:11.588+00:00അവാര്‍ഡിന്റെ സുതാര്യത പുറത്തു കൊണ്ട് വരുന്ന അഭിപ്ര...അവാര്‍ഡിന്റെ സുതാര്യത പുറത്തു കൊണ്ട് വരുന്ന അഭിപ്രായം ഇതാ പുറത്തു വന്നിരിക്കുന്നു. ജേതാവ് തന്നെ കള്ളവോട്ടു ചെയ്ത വിവരം പരസ്യമാക്കിയിരിക്കുന്നു.la estrellahttps://www.blogger.com/profile/16665137446499581257noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-6598527357334449972009-12-27T16:18:48.517+00:002009-12-27T16:18:48.517+00:00അവാര്‍ഡ് ലഭിക്കാന്‍ പോകുന്ന എല്ലാ വീരന്മാര്ക്കും...അവാര്‍ഡ് ലഭിക്കാന്‍ പോകുന്ന എല്ലാ വീരന്മാര്ക്കും മുന്‍കൂര്‍ അഭിവാദനങ്ങള്‍. അപ്പോള്‍ കണ്ണൂരില്‍ സി പി എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും ശാസ്ത്രീയ കള്ള വോട്ടു രീതികള്‍ ബൂലോകത്തിനും പരിചയപ്പെടുത്തിയ എല്ലാ സഖാക്കള്‍ക്കും നന്ദി.la estrellahttps://www.blogger.com/profile/16665137446499581257noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-10441053947063485232009-12-27T16:17:50.871+00:002009-12-27T16:17:50.871+00:00ജിക്കൂസ് ! says:
December 27, 2009 at 7:06 am
സത്യ...ജിക്കൂസ് ! says:
December 27, 2009 at 7:06 am
സത്യത്തില്‍ രാംദാസ് പറഞ്ഞത് ശരിയാണ് ..സ്ടാട്ടിക് ഐ പി അട്രെസ് ഉള്ളവര്‍ക്ക് മാത്രമേ ഒരു വോട്ട് എന്നാ പരിപാടി നടക്കൂ….നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന വോട്ടുകള്‍ ഭൂരിഭാഗവും കള്ളവോട്ടാണ് എന്ന് ഒരു മുന്നറിയിപ്പ് നല്കുന്നു..ഞാനുള്‍പ്പടെ ഒരു തവണയില്‍ കൂടുതല്‍ വോട്ട് ചെയ്തിട്ടുണ്ട് അത് തുറന്നു പറയുന്നതില്‍ എനിക്ക് ഒരു നാണക്കേടും ഇല്ല അതിനാല്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു എന്നെ ഒഴിവാക്കുക ..ഞാന്‍ ഒരിക്കലും അവാര്‍ഡിന് എതിരല്ല പക്ഷെ ഇതിനെ വിശ്വാസ്യതയെ ചോദ്യം ചെയ്യപെടുന്ന ഒരു അവസ്ഥ എത്തി പെടുകയാണ് …..ബൂലോകം ഓണ്‍ലൈന്‍ എന്റെ ഈ അഭിപ്രായം മുഖവിലക്ക് എടുക്കില്ല എന്ന് വിശ്വസിക്കുന്നു ……ഞാന്‍ ഓരോ തവണയും ലോഗിന്‍ ചെയ്യുമ്പോള്‍ വോട്ട് ചെയ്യാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നു ഇതില്‍…..അത് കൊണ്ട് തന്നെ അവാര്‍ഡിന്റെ വിശ്വാസ്യത പൊളിയും …എനിക്ക് അവാര്‍ഡ് വേണ്ട പക്ഷെ ബൂലോകം ഓണ്‍ലൈന്‍ പത്രത്തിനോട് എന്നും സ്നേഹം മാത്രം ..ഇപ്പോള്‍ തന്നെ എനിക്ക് വോട്ട് കൂടിയതിനെ ചൊല്ലി ഒരു കൂട്ടം തര്‍ക്കം തുടങ്ങിയിട്ടുണ്ട്….ദയവായി എന്നെ ഈ അവാര്‍ഡില്‍ നിന്നും ഒഴിവാക്കും എന്ന് കരുതുന്നു …എനിക്ക് ബൂലോകത്ത് ഒരു ചേരി തിരിവുണ്ടാക്കാന്‍ താല്പര്യം ഇല്ല എന്റെ പേര് കൊണ്ട് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടാകാതിരിക്കാന്‍ എന്നെ ദയവായി അതില്‍ നിന്നും ഒഴിവാക്കും എന്ന് കരുതുന്നു ……..സ്നേഹപൂര്‍വ്വം
ജിക്കൂസ്!la estrellahttps://www.blogger.com/profile/16665137446499581257noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-16855833431181475202009-12-27T16:00:11.652+00:002009-12-27T16:00:11.652+00:00എന്റെ പേരില്‍ ചെറ്റത്തരങ്ങള്‍ എഴുതിയിട്ട് , ആഹ്വാ...എന്റെ പേരില്‍ ചെറ്റത്തരങ്ങള്‍ എഴുതിയിട്ട് , ആഹ്വാനം ചെയ്യുന്നോ നായരെ :) . നീ ആരുടെ അമ്മേടെ നായരുടെ വാലില്‍ പിടിച്ചാലും നല്ലതെന്നെ ഞാന്‍ പറയൂ .എന്നെ തോണ്ടാന്‍ വരല്ലേ പൊന്നുമോനെ .അവാര്‍ഡ് വാങ്ങുന്നതിലോ കൊടുക്കുന്നതിലോ കാണിക്കുന്ന എതിരുപ്പുകള് അവിടെ കാണിക്കണം . ഞാനും ആചാര്യനും ,ബൂലോകം ഓണ്‍ ലൈനും ഒന്നാണ് എന്ന് പറയുന്ന നിന്നോട് ഇതില്‍ കൂടുതല്‍ എന്ത് പറയുവാന്‍ . കാരണങ്ങളും കാര്യങ്ങളും അവിടെ ബോധിപ്പിക്കാം .

ശ്രദ്ദേയന് അറിയുവാന്‍ ,
ജ്യോനവന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തണം എന്ന് കരുതി , അതിന് വേണ്ടി കവിതകള്‍ ക്ഷണിച്ചു . പക്ഷേ ഇതുവരെയും ബൂലോകം ഓണ്‍ ലൈന്‍ നില് കവിതകള്‍ വന്നിട്ടില്ല എന്നാണ് അറിവ്. ഈ വോട്ടിംഗ് നടക്കുന്നത് ജ്യോനവന് അവാര്‍ഡിന് വേണ്ടിയല്ല എന്നത് അറിയിക്കട്ടെ . കവിതകള്‍ ( ബ്ലോഗില്‍ പ്രസിദ്ധികരിക്കാത്തത് ) അയച്ചു തന്നാല്‍ അത് പരിഗണിക്കും

ബ്ലോഗിലെ വായനക്കാര്‍ തന്ന പേരുകളാണ് അവിടെ വോട്ടിങ്ങിനു ഇട്ടത് . വായനക്കാര്‍ വോട്ട് ചെയ്യുന്നു . അതിനിടയില്‍ ഇതുപോലുള്ള നായന്മാരും നല്ലതാണ് . എന്നാലെ ആ സംഭവം കൂടുതല്‍ പെരറിയൂ.കള്ളത്തരങ്ങള്‍ എങ്ങനെ ചെയ്യാം എന്നതില്‍ ഗവേഷണം നടത്തുന്നവര്‍ കള്ളവോട്ടുകള്‍ എങ്ങനെ ചെയ്യാം എന്നതില്‍ ഗവേഷണം നടത്തുന്നു .അതിനെക്കുറിച്ചും കൂടുതല്‍ പറയുവാനില്ല . എന്നാല്‍ വോട്ടിംഗ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ല . അന്തിമ തീരുമാനം പിന്നിട് അറിയിക്കാം .അതുവരെ നായര്‍ ഇവിടിരുന്നു ചൊറിയ് .
എന്നാല്‍ ഞാനങ്ങോട്ടു ചെല്ലട്ടെ
പോയി വോട്ട് ചെയ്യ് പിള്ളാരെ :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-5186074703406334822009-12-27T15:22:15.345+00:002009-12-27T15:22:15.345+00:00ഈ അവാര്‍ഡിലെ പൊള്ളത്തരം തിരിച്ചറിഞ്ഞിട്ടും മറ്റു ബ...ഈ അവാര്‍ഡിലെ പൊള്ളത്തരം തിരിച്ചറിഞ്ഞിട്ടും മറ്റു ബ്ലോഗര്‍മാര്‍ മൌനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്ന് നായര്‍ക്ക് മനസ്സിലാകുന്നില്ല! ഒരു അവാര്‍ഡ് കിട്ടുമെന്ന് അവരൊക്കെ ഇനിയും പ്രതീക്ഷിക്കുന്നുണ്ടോ? ഈ അവാര്‍ഡിനെതിരെ പ്രതികരിക്കാന്‍ എല്ലാ ബ്ലോഗര്‍മാരും തയ്യാറാവണം, കാരണം ഇത് തെറ്റായ ഒരു കീഴ് വഴക്കം ഈ ബൂലോകത്ത് സ്യഷ്ടിക്കും! ഇത് ഒരു ബ്ലോഗറും അനുവദിച്ച് കൂടാ. ഇവിടെ നല്ല സ്യഷ്ടികള്‍ക്ക് ഒരു അവാര്‍ഡിന്റേയും പിന്‍ബലം വേണ്ട! ഈ അവാര്‍ഡിനെതിരെ എല്ലാ ബ്ലോഗര്‍മാരും പ്രതിഷേധിക്കുകയും ബഹിഷ്കരിക്കുകയും ചെയ്യുക!നിങ്ങളുടെ കുറ്റകരമായ മൌനം വെടിയുക!
ഈ അവാര്‍ഡ് പ്രഹസനം ബഹിഷ്കരിക്കുക!!!അമ്മേടെ നായര്‍https://www.blogger.com/profile/17237395959232996985noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-79328899333867099602009-12-27T15:12:12.318+00:002009-12-27T15:12:12.318+00:00ഇവിടെ വളരെ കുറച്ച് പേര് മാത്രം ഈ അവാര്‍ഡിനെ എതിര്...ഇവിടെ വളരെ കുറച്ച് പേര് മാത്രം ഈ അവാര്‍ഡിനെ എതിര്‍ക്കുമ്പോള്‍ കൂടുതലും അനുകൂലിക്കുകയാണ് എന്നാണ് മനസ്സിലാകുന്നത്. ഈ അവാര്‍ഡ് അവര്‍ കൊടുക്കുകയോ വാങ്ങുകയോ ചെയ്യട്ടെ, അതിലൊക്കെ ഇത്ര വിവാദമാക്കാന്‍ എന്തിരിക്കുന്നു? ഇന്ന ആള്‍ക്കേ കൊടുക്കാവൂ എന്നൊന്നും ഇല്ലല്ലോ. കിട്ടുന്നവര്നല്ല ബ്ലോഗര്‍മാരും അല്ലാത്തവര്‍ മോശം ബ്ലോഗര്‍ മാരും ആവുന്നില്ല. പിന്നെ ഉളുപ്പില്ലാത്ത ബ്ലോഗര്‍മാര്‍ അവര്‍ക്ക് തന്നെ ഇരുന്ന് എല്ലാ വോട്ടും ചെയ്യുന്നത് പ്രൊത്സാഹിപ്പിച്ച് ഇങ്ങനെ ഒരു പ്രഹസനം നടത്തുന്നതിലെ പൊരുത്തക്കേട് ഈ അവാര്‍ഡ് ദാദാക്കള്‍ കണ്ടില്ലെന്ന് നടിക്കുന്നത് അവര്‍ ഈ ചെറ്റത്തരം കാണാഞ്ഞിട്ടൊന്നുമല്ല! വേറുതെ ഒരു അവാര്‍ഡും ഒരു വിവാദവും.Arunhttps://www.blogger.com/profile/17392870910618152422noreply@blogger.comtag:blogger.com,1999:blog-8241723107470244208.post-91008943193708605612009-12-27T14:54:59.633+00:002009-12-27T14:54:59.633+00:00എന്റെ ബ്ലോഗ് 'മികച്ച ബ്ലോഗ്' നോമിനെഷനില്...എന്റെ ബ്ലോഗ് 'മികച്ച ബ്ലോഗ്' നോമിനെഷനില് കണ്ടപ്പോള്‍ തന്നെ ഞാന്‍ അതിനുള്ള അനര്‍ഹത അവരെ അറിയിച്ചിരുന്നു. പകരം വാഴ പറഞ്ഞ പോലെ എന്റെ ഒരു പോസ്റ്റ് ഞാന്‍ അങ്ങോട്ട് നിര്‍ദ്ദേശിച്ചു. എന്റെ കമന്റിനു 'താങ്കളെ പറ്റി മറ്റുള്ളവര്‍ക്ക് താങ്കളുടെ അഭിപ്രായം ആയിരിക്കണമെന്നില്ല' എന്ന മറുപടി ലഭിച്ചപ്പോഴും ഞാന്‍ കരുതിയത് അവാര്‍ഡ് നിര്‍ണ്ണയിക്കുക വല്ല ജൂറിയും ആയിരിക്കും എന്നായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് എന്ന് കേട്ടപ്പോള്‍ തന്നെ എല്ലാ അഭിപ്രായവും മാറി.

മികച്ച കവിക്കുള്ള അവാര്‍ഡ് കവി ജ്യോനവന്റെ പേരില്‍ നല്‍കണം എന്ന നിര്‍ദ്ദേശം ഞാന്‍ വെച്ചതും വളരെ സോദ്ദേശപരമായിരുന്നു. അത് അംഗീകരിച്ചപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ മികച്ച കവി എന്ന ലേബലില്‍ പോയി നോക്കിയാല്‍ അറിയാം അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ നിലവാരം. അറിയപ്പെടുന്ന കവി 'നസീര്‍ കടിക്കാടി'നു ലഭിച്ചത് ഈ ഉള്ളവന്റെ വോട്ടു മാത്രം! മറ്റു മികച്ച കവികളുടെ അവസ്ഥയും പരിതാപകരം. ജ്യോനവന്റെ പേരില്‍ അവാര്‍ഡ് നല്‍കണം എന്ന് നിര്‍ദ്ദേശിച്ച ഞാന്‍ തന്നെ അഭ്യര്‍ത്ഥിക്കുന്നു: ദയവു ചെയ്തു മണ്മറഞ്ഞ ആ കവിയുടെ പേരില്‍ അവാര്‍ഡ് നല്കി അദ്ദേഹത്തെ അപമാനിക്കരുത്.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.com