Tuesday, December 22, 2009

ഉളുപ്പില്ലാത്തവനേ....ഞുണ്ണിത്താനേ....

അല്ലെങ്കിലും ഈ സി പി എം കാര്‍ക്കും പിഡിപ്പിക്കാര്‍ക്കും ഒരു കണ്ണീ-
ച്ചോരയുമില്ല.രാത്രിയില്‍ മഞ്ചേരിയിലെ ഒരു സധാ വാടക വീട്ടില്‍
പാവപ്പെട്ട ഒരു സാധാ യുവതിക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ നേര്‍
രേഖ എത്തിച്ച് കൊടുത്ത്കൊണ്ടിരിമ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ
വന്ന് ആകെ ഏനക്കേടാക്കിയത് കൊണ്ടല്ലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍
‘സംഗതി‘ നടന്നിട്ടില്ല എന്ന് വന്നത്.ഒരു പ്ലാനിങ്ങൊക്കെ നടത്തുമ്പോള്‍
ഇത്തിരി മര്യാദയെങ്കിലും കാണിക്കണ്ടേ? മെഡിക്കല്‍ റിപ്പോര്‍ട്ടില്‍
ഞുണ്ണിത്താന്റെ കന്യാചര്‍മ്മത്തിന് ഒരു കേട്പാടും വന്നിട്ടില്ല എന്ന
റിപ്പോര്‍ട്ട് നിങ്ങളെ നാണം കെടുത്തിയില്ലെ? എന്നിട്ടും മനുഷ്യന്മാര്‍ക്ക്
ചേതമില്ലാത്ത ഉപകാരങ്ങള്‍ ചെയ്യുന്ന ആ പാവം ഞുണ്ണിത്താനെ
നിങ്ങളിങ്ങനെ തടഞ്ഞുവെച്ച് ഇല്ലാവചനം പറഞ്ഞുണ്ടാക്കിയാല്‍
നിങ്ങള്‍ക്ക് പാപം കിട്ടും ! അല്ല പിന്നെ!

ഒരു രാഷ്ട്രീയക്കാരന് എത്രത്തോളം ഒരു ചെറ്റയാകാമോ അതാണ്
കേരളത്തിലെ ജനങ്ങള്‍ ഇന്നലെ ഞുണ്ണിത്താന്റെ ചാനല്‍ ചര്‍ച്ചകളില്‍
നിന്നും കണ്ടത്. ദോഷം പറയരുതല്ലോ ചാനലുകാര്‍ അങ്ങേയറ്റം
കിണഞ്ഞ് ശ്രമിച്ചാണ് ഞുണ്ണിത്താന്റെ ഫാര്യേടെ ഒരു എക്സ്ക്ലൂസീവ്
എടുത്ത് ചര്‍ദ്ദിച്ചത്. ഹോ ലോകത്ത് ഇത്രേം നല്ല മനുഷ്യന്‍ കുഞ്ഞാലിക്കുട്ടി
സാഹിബിന് ശേഷം ജനിച്ചിട്ടില്ലാത്രേ.കൂടെപ്പോയ യുവതിയ്ക്ക് നെറ്റിയിലും
കവിളിലും ഉമ്മ നല്‍കി എനിക്ക് കഴിയാത്തതൊക്കെ നീ നല്‍കണേ എന്ന്
ഉപദേശിച്ചുമാണത്രേ സ്വന്തം ഭര്‍ത്താവിന്റെ മടിയിലിരുത്തി ആ യുവതിയെ
മഞ്ചേരി വാടക വീട്ടിലേക്ക് അനുഗ്രഹിച്ചയച്ചത്. ആ കുട്ടിയാണെങ്കില്‍
മുമ്പ് അല്‍പ്പം പേര് ദോഷം കേള്‍പ്പിച്ചതാണെങ്കിലും ഇപ്പോ ചീത്തപ്പേരിനൊട്ടും
കുറവില്ലാത്തത് കൊണ്ട് സ്വന്തം സഹോദരിയായി മാത്രമേ ഞുണ്ണിത്താന്‍
ആ യുവതിയെ കാണൂ എന്ന് സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ സ്വന്തം ഭര്‍ത്താവിനാല്‍
ഒരു ഭാര്യക്ക് ഏല്‍ക്കാവുന്ന ഒരു മഹാ പീഡനമാണ് അതെന്ന് അവര്‍
തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ എന്തോ.ആ സഹോദരിയ്ക്ക് മനസ്സമാധാനം
ഉണ്ടാവട്ടെ എന്ന് നായര്‍ പ്രാര്‍ത്ഥിക്കുന്നു.

2005 ല്‍ തന്നെ ആ യുവതിയേയും സില്‍മാനടന്‍ ഞുണ്ണിത്താനേയും കുറിച്ച്
പല ഇല്ലാകഥകളും ‘കേരളശബ്ദം‘ പോലുള്ള മഞ്ഞ വാരികയില്‍ പ്രസിദ്ധീ-
കരിച്ചിരുന്നു.അന്നൊന്നും ആരും മൈന്റ് ചെയ്തില്ല. ഇപ്പോള്‍ എന്തായി?
സീ പി എമ്മിനേയും മുരളിയേയുമൊക്കെ എതിര്‍ക്കാനുള്ള ഒരു പടയാളിയെയല്ലേ
നഷ്ടമായത്? ആര്‍ക്കാ നഷ്ടം? ആ പാവപ്പെട്ട യുവതി സേവാദളിന്റെ അഖിലേന്ത്യാ
സിക്രട്ടറി സ്ഥാനത്ത് പണിയെടുത്ത് പണിയെടുത്ത് സേവാദളിന്റെ കേരളത്തിന്റെ
ജനറല്‍ സിക്രട്ടറിയായി വരെ വളര്‍ന്നതാ.ആ യുവതിയ്ക്ക് മഞ്ചേരിക്ക് പോകണം
എന്ന് തോന്നിയാല്‍ പോകാതിരിക്കാന്‍ പറ്റുമോ? ഞുണ്ണിത്താനാണെങ്കില്‍ ബാംഗ്ലൂര്‍ക്ക്
പോകുമ്പോള്‍ ആര്‍ക്കെങ്കിലുമൊക്കെ ചേതന്മില്ലാത്ത ഉപകാരം ചെയ്തില്ലെങ്കില്‍
ഭാര്യ വഴക്ക് പറയും.അത് കോണ്ട് ബാംഗളൂര്‍ക്ക് പോകാന്‍ വളരെ എളുപ്പമുള്ളതെന്ന്
ഗതാഗത വകുപ്പ് മന്ത്രി വരെ സാക്ഷ്യപ്പെടുത്തിയ മഞ്ചേരി വഴി പോകുമ്പോള്‍
ചേതമില്ലാത്ത ഉപകാരമല്ലേ എന്നു കരുതി സന്മനസ്സുള്ള ഞുണ്ണിത്താന്‍
ഒരു സഹോദരിക്ക് ലിഫ്റ്റ് കൊടുത്തത് സ്വാഭാവികം! അതിലെന്താ തെറ്റ്?
കൊല്ലത്തെ കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും ബാംഗ്ലൂര്‍ക്ക് ആളെ
വിളിക്കാന്‍ വാ തുറന്നതും ആ യുവതിയുടെ അമ്മയും അച്ഛനും നേരാങ്ങിള-
യുമൊക്കെ ചേര്‍ന്ന് കുലീനയായ ആ പെണ്മണിയ്ക്ക് ഒരു ലിഫ്റ്റ് കൊടുക്കാന്‍
ഞുണ്ണിസാറിന്റെ കാലില്‍ വീണ് അപേക്ഷിച്ചാല്‍ എങ്ങിനേയാ വേണ്ടാന്ന് പറയാ?
നല്ല കാച്ചിയ എണ്ണയും തേച്ച് മുല്ലപ്പൂവൊക്കെ ചൂടി അവളൊരു ചിരിയങ്ങട്
ചിരിച്ചപ്പോ ഞുണ്ണിത്താനും ഒരു മനുഷ്യനല്ലേടോ? എത്രേന്ന് വെച്ചാ കണ്ട്രോള്
ചെയ്യാ!സില്‍മേല് അഭിനയിച്ചേ പിന്നെ ആര് എന്ത് ചോദിച്ചാലും വേണ്ട എന്ന്
മാത്രം പറയില്ല. സില്‍മേല് അങ്ങിനേയാ വേണ്ടാന്ന് പറഞ്ഞാ ഒന്നും കിട്ടില്ല.
അങ്ങിനെ പറയാത്ത പല നടികളെയും പുഷ് ചെയ്ത് നമ്മുടെ സിനിമാക്കാര്
തമിഴിലേക്ക് വരെ എത്തിച്ചിട്ടുണ്ട്.അവിടുന്ന് തമിഴന്മാരു പുഷ് ചെയ്താല്‍
തെലുങ്കിലും എത്തും!

ദോഷം പറയരുതല്ലോ പാവപ്പെട്ട ഇടത് കയ്യിന് സ്വാധീനമില്ലാത്ത ആ കേ കോ
ജോസപ്പ് പ്ലെയിനിലു കയ്യിട്ടുണ്ടാക്കിയ അത്ര കവറേജ് എന്തായാലും നമ്മുടെ
‘പ്രമുഖ’ ചാനലുകള്‍ കൊടുത്തില്ല. ഞുണ്ണിത്താന് അത് തന്നെ വേണം.
കുഞ്ഞാലിക്കുട്ടി സായിബിന്റെ കൂടെ നടന്ന് സകല എണ്ണത്തിന്റേയും സ്വഭാവം
നാശായിന്നാ നായര്‍ക്ക് തോന്നണത്.ട്രെയിനില്‍ വെച്ച് ഊമ്മന്‍ ചാണ്ടി എന്തോ
ഒപ്പിച്ചത് ദൈവ ക്യപയാല്‍ മഞ്ഞ് പോലെയായത് ആരുടെയൊക്കെയോ പുണ്യം.
മുരളീടെ സ്വഭാവം പണ്ടേ പോക്കാന്നല്ലേ ഞുണ്ണിത്താന്‍ നാട് മുഴുവന്‍ പറഞ്ഞ്
നടന്നത്. കൊല്ലം ഡിസിസി ആപ്പീസില്‍ സ്ത്രീകള്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുത്തശേഷം
കഴുകാന്‍ ബക്കറ്റില്‍ വെള്ളമില്ലാതെ അവിടുത്തെ ഓഫീസ് ബോയിയെ തെറി-
വിളിച്ചത് ഇപ്പോഴും പാടി നടക്കുന്നുണ്ട് ചാനല്‍കുമാരന്മാര്‍ നാട്ടില്‍ !
രാമനിലയത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല എന്നല്ലെ ഞുണ്ണിത്താന്‍ സാറ്
പറഞ്ഞത്. ഇപ്പോ സാറിനെ കുറിച്ച് പറയുന്നതൊക്കെ പച്ചക്കള്ളം!സാറ്
ചാനലിലിരുന്ന് കേരളത്തെ നോക്കി കൊഞ്ഞനം കുത്തുന്നത് ലൈവായി കാണിച്ച
ചാനല്‍ ഏമാന്മാര്‍ക്ക് ഒരു നല്ല നമസ്കാരം.

റെജീനയുടെ വെളിപ്പെടുത്തലുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ കുഞ്ഞാലി സാഹിബ്
പെട്ട പാട്.നാണം കെട്ടായാലും മാനം നേടീല്ലെ? ഇപ്പോ കുഞ്ഞാലിക്കുട്ടി ആരാ?
ലീഗിന്റെ സിക്രട്ടറിയല്ലേ?അതും അഖിലേന്ത്യാ നേതാക്കളെ വരെ സസ്പെന്റ്
ചെയ്യാന്‍ കഴിയുന്ന സംസ്ഥാന ലീഗ് സെക്രട്ടറി!റെജീന ഇല്ലാ വചനം പറഞ്ഞപ്പോള്‍,
പ്രവാചകന്മാരെ ദൈവം പല പരീക്ഷണങ്ങള്‍ക്കും വിധേയരാക്കുന്നത് പോലെയാണ്
തന്നെ ദൈവം പരീക്ഷിച്ചത് എന്ന് ഒരു ഉളുപ്പുമില്ലാതെ പറഞ്ഞ ആ സാഹിബ് ഇന്ന്
ലീഗിന്റെ സെക്രട്ടറി!ഞുണ്ണിത്താനെ തനിക്ക് നാണമില്ല എന്ന് വ്യക്തമാക്കിയ
സ്ഥിതിയ്ക്ക് ഒരു മുഖ്യമന്ത്രി പദത്തിനു തന്നെ അര്‍ഹനാണ് താന്‍ ! തന്റെയൊന്നും
ഒരു രോമത്തില്‍ പോലും ആരും തൊടില്ല കാരണം അത്രയ്ക്കും അറയ്ക്കും.
കുഞ്ഞാലി സാഹിബ് വ്യഭിചരിച്ച് നടന്നത് സമുദായത്തിന്റെ അഡ്രസ്സിലേക്ക്
ലയിപ്പിച്ച പോലെ അസ്ഥാനത്തൊരു സൂഫിയ മദനി പ്രയോഗം നടത്തിയതും,
ഫര്യേടെ എക്സ്ക്ലൂസീവ് അഫിമുഖം കൊടുത്തതും,ചാനലില്‍ തലേന്ന് കുടിച്ച
കള്ളിന്റെ കെട്ടിറങ്ങി കുളിച്ച് കുട്ടപ്പനായി വന്ന് വെല്ലുവിളികള്‍ നടത്തിയതും
താങ്കള്‍ എവിടുന്നൊക്കെയോ പിന്തുണ പ്രതീക്ഷിച്ചിട്ടു തന്നെ എന്ന് നായര്‍
മനസ്സിലാക്കുന്നു. പാര്‍ട്ടിയില്‍ നിന്നും ഒരു നടപടി തന്റെ നാവിന്റെ ശക്തി
കൊണ്ട് കിട്ടില്ലെന്ന് കണക്ക് കൂട്ടിയ തനിക്ക് സസ്പെന്‍ഷന്‍ രിക്കും
ഞെട്ടലുണ്ടാക്കി എന്ന് തന്റെ മുഖത്തെ പരിഭ്രമം വിളിച്ച് പറയുന്നുണ്ടായിരുന്നു.
എന്തായാലും ഒരു ഉളുപ്പുമില്ലാതെ ചാനലില്‍ വന്ന് ചാരിത്ര്യ പ്രസംഗം നടത്തിയ
തന്നെ ഈ വര്‍ഷത്തെ ന്യൂസ് മേക്കര്‍ അവാര്‍ഡ് നല്‍കി ആദരിക്കണമെന്ന് എല്ലാ
ചാനല്‍ മേലാളന്മാരോടും താഴ്മയായി അപേക്ഷിക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ പെണ്ണുങ്ങള്‍ എന്നും ഒരു ദൌര്‍ബല്യമാണ്. തരം
കിട്ടിയാല്‍ എല്ലാ സദാചാര മൂല്യങ്ങളും കാറ്റില്‍ പറത്തി മദ്യത്തിലേക്കും
മദിരാക്ഷിയിലേക്കും മയങ്ങി വീഴുന്ന ഒരു കൂട്ടം നേതാക്കളാണ്
സദാചാരത്തിന്റെ കാവല്‍ക്കാരായി മുന്നില്‍ നില്‍ക്കുന്നതും
എന്ന തിരിച്ചറിവ്, ഒരു സമൂഹം അര്‍ഹിക്കുന്ന ഭരണ കര്‍ത്താക്കളേ
അവര്‍ക്ക് ലഭിക്കൂ എന്നത് സാധൂകരിക്കും വിധമാണ്. ആരാണ് ശരി ആരാണ്
തെറ്റ് എന്ന് തിരിച്ചറിയാത്ത വിധം സമൂഹത്തില്‍ ജാതികളാലും,
മതങ്ങളാലും,കപട സദാചാരങ്ങളാലും മലീമസമാക്കപ്പെട്ടിരിക്കുന്നു.
ദരിദ്ര നാരായണന്മാര്‍ വീണ്ടും ദരിദ്രരായി മാറിക്കൊണ്ടിരിക്കുന്നു.
പ്രതീക്ഷയോടെയും ആശയോടെയും ഉറ്റുനോക്കുന്ന ജനസേവകര്‍ അസന്മാര്‍ഗ്ഗിക
പ്രവര്‍ത്തനങ്ങള്‍ക്ക് പിടിയിലാകുന്നു.ഇവിടെ രാഷ്ട്രീയം എന്നാല്‍ മദ്യവും
പണവും മദിരാക്ഷിയും സ്വജന പക്ഷപാതവുമൊക്കെയായി ചുരുങ്ങി-
ക്കൊണ്ടിരിക്കുന്നു.എല്ലാവരും സുഖലോലുപതയുടെ പിന്നാലെ പോകുന്നു.
ദരിദ്രരായ ജന സമൂഹം നെഞ്ചിലേറ്റി വളര്‍ത്തിയത് ഇത്തരം
ഞുണ്ണിത്താന്മാരെയായിരുന്നു എന്ന തിരിച്ചറിവ് ഒരു പുനര്‍ വിചിന്തനത്തിനു
വഴിയൊരുക്കിയെങ്കില്‍ എന്ന് നായര്‍ ആശിക്കുന്നു.ഇത്തരം നേതാക്കന്മാരെ
ഇനിയും നമ്മള്‍ ചുമക്കണോ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചാല്‍ ഈ വര്‍ഗ്ഗം
നാട് നീളെ വ്യഭിചരിച്ച് നടന്നിട്ടും ഒരു ഉളുപ്പുമില്ലാതെ നമ്മെ നോക്കി
ചാനലുകളില്‍ ഇരുന്ന് കൊഞ്ഞനം കുത്തില്ല എന്നെങ്കിലും ഉറപ്പ് വരുത്താമായിരുന്നു.
പക്ഷേ ഇവര്‍ക്ക് കൂട്ടിക്കൊടുപ്പ് നടത്തുന്ന പോലെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന
ചാനലുകാര്‍ അവരുടെ ഈ നെറികെട്ട മാദ്ധ്യമ സംസ്കാരം എന്ന്
അവസാനിപ്പിക്കുന്നുവോ അന്നെങ്കിലും ഈ ധര്‍മ്മച്യുതിയില്‍ നിന്നും
നമ്മുടെ നാട് രക്ഷപ്പെടും എന്ന് പ്രത്യാശിക്കാം !

കേരളത്തിലെ ജന സമൂഹത്തെ മുഴുവന്‍ വിഡ്ഡികളാണെന്ന് കരുതി ഒരു
ഉളുപ്പുമില്ലാതെ ഇങ്ങനെ നുണകള്‍ മെനഞ്ഞ് ചര്‍ദ്ദിക്കാന്‍ അപാര കഴിവുള്ള
ഞുണ്ണിത്താന് തന്നെ ഈ പുരസ്കാരം കിട്ടണം. അല്ലെങ്കില്‍ സാംസ്കാരിക
കേരളം ലജ്ജിക്കണം !അല്ല പിന്നെ!
ഈ വോട്ടെടുപ്പില്‍നായരുടെ വോട്ട് ഞുണ്ണിത്താനു തന്നെ !
എന്നാ നായരങ്ങട്.....18 comments:

അമ്മേടെ നായര് said...

ദരിദ്രരായ ജന സമൂഹം നെഞ്ചിലേറ്റി വളര്‍ത്തിയത് ഇത്തരം
ഞുണ്ണിത്താന്മാരെയായിരുന്നു എന്ന തിരിച്ചറിവ് ഒരു പുനര്‍ വിചിന്തനത്തിനു
വഴിയൊരുക്കിയെങ്കില്‍ എന്ന് നായര്‍ ആശിക്കുന്നു.ഇത്തരം നേതാക്കന്മാരെ
ഇനിയും നമ്മള്‍ ചുമക്കണോ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചാല്‍ ഈ വര്‍ഗ്ഗം
നാട് നീളെ വ്യഭിചരിച്ച് നടന്നിട്ടും ഒരു ഉളുപ്പുമില്ലാതെ നമ്മെ നോക്കി
ചാനലുകളില്‍ ഇരുന്ന് കൊഞ്ഞനം കുത്തില്ല എന്നെങ്കിലും ഉറപ്പ് വരുത്താമായിരുന്നു.

Sachin said...

ഹോ ഇന്നലത്തെ അവന്റെ ചാനല്‍ ചാരിത്ര്യ പ്രസംഗം കണ്ടിട്ട് ചൊറിഞ്ഞ് വന്നതാ ! നായരേ കലക്കി !

dappamkuthu said...

hey aa manyadeham sevadal pravarthakayumai seriousai ulparty charcha cheyyunna neramallarunno!!, veruthe assoyakkaru paranjodakkunnatha ithoke.;P

ഭായി said...

നന്നായിട്ടുണ്ട് നായരേ!

പകല്‍കിനാവന്‍ | daYdreaMer said...

ആ ഞുണ്ണിത്താന്‍ ഒരു ഞുള്ളു കൊടുക്കണം . കൊച്ചു കള്ളന്‍ ... :)

നന്ദന said...

http://nandana2000.blogspot.com/">ഇവിടെ

ശ്രദ്ധേയന്‍ said...

നായരുടെ ഈ ഇടങ്കയ്യന്‍ പിട ഉശിരനായി!

desertfox said...

ഉണ്ണിത്താന്റെ തൊലിക്കട്ടിയെപ്പറ്റി നല്ല അഭിപ്രായമായിരുന്നു ഇന്നലെ വൈകിട്ട്‌ വരെ. ന്യൂസ്‌ ചാനലുകളിലെ ചാരിത്ര്യപ്രസംഗത്തിനു ശേഷമാണ്‌ മനസ്സിലായത്‌- ഇയാള്‍ക്ക്‌ തൊലിയല്ല തോടാണുള്ളത്‌.

Arun said...

ഹ ഹ നല്ല കിടിലന്‍ സാധനം നായരേ...
മുഖം മറച്ച് മൂലയില്‍ ഇരുന്ന ഉണ്ണിത്താന്‍ പിറ്റേന്ന് സുന്ദരക്കുട്ടപ്പനായി ചാനലില്‍ വരാന്‍ കാണിച്ച ആ തൊലിക്കട്ടി സമ്മതിക്കാതെ വയ്യ! അവാര്‍ ഡ് ഉണ്ണിത്താനു കൊടുക്കട്ടെ! നായര്‍ ക്കും ഇരിക്കട്ടെ ഒരു കിടിലന്‍ സല്യൂട്ട്!

വാഴക്കോടന്‍ ‍// vazhakodan said...

ഞുണ്ണിത്താന്‍ മാരും കുഞ്ഞാലിക്കുട്ടിമാരും ഒരിക്കലും ഞങ്ങള്‍ അര്‍ഹിക്കുന്ന നേതാക്കന്‍മാരല്ല നായരേ. ഞുണ്ണിത്താന്റെ തൊലിക്കട്ടിയ്ക്ക് മുന്നില്‍ ഒരു സലാം !
നല്ല പ്രതികരണം !

Anonymous said...

നായരേ കൊട് കൈ ! നല്ല രസമുള്ള അവതരണം ! നായര്‍ എന്തായാലും ഒരു പുലി തന്നെ!

chithrakaran:ചിത്രകാരന്‍ said...

ഉണ്ണിത്താന്‍ ആങ്കുട്ട്യാണ് !!!
ഇനിയും അയാള്‍ നമ്മുടെ രാഷ്ട്രീയ കാപട്യങ്ങളുടെ മുണ്ടൂരിയെന്നുവരും.
അത്തരം ആണത്തമുള്ള ഒരാളെ പ്രചോദിപ്പിക്കാനേ ഈ കെണിവച്ചുപിടുത്തം കാരണമാകു. ആ കാരണമുണ്ടാക്കിയതിന്റെ പെരില്‍ പിഡിപിക്കാരേയും,
പീഡിപിയുടെ പോഷക സംഘാനയായിക്കൊണ്ടിരിക്കുന്ന ഡിഫിക്കാരേയും ചിത്രകാരന്‍ അഭിനന്ദിക്കുന്നു !!!

അസ്സല്‍ നായരായ ഊണ്ണിത്താനും,കൂടെയുള്ള പെണ്ണും
എന്തെങ്കിലും ചെയ്താല്‍പ്പോലും അതില്‍ സദാചാര പോലീസുകളിക്കാന്‍ എന്തു യോഗ്യതയാണ് അമ്മേടെ നായര്‍ള്ളത് ?
നായന്മാരുടെ കുലത്തൊഴിലൊക്കെ താന്‍ മറന്നുപോയോ ? ഹഹഹഹ.....

അനോണിമാഷ് said...

മൂവായിരം പേര്‍ സംഭവസ്ഥലത്ത് വളഞ്ഞ് നിന്ന് ഉറക്കമിളച്ചു മുദ്രാവാക്യം വിളിച്ച് നേരം പുലര്‍ത്തി. ഇവരില്‍ എത്ര പേര്‍ അനുകൂലസാഹചര്യം ലഭിച്ചാല്‍ അനാശാസ്യം ചെയ്യാതിരിക്കും? അനാശാസ്യത്തിന് രാഷ്ട്രീയമില്ല സോദരാ.ചാന്‍സ് ലഭിച്ചാല്‍ എല്ലാ അവന്മാരും ചെയ്യും,ചെയ്യുന്നുമുണ്ട്. ലൈംഗികാരാജകത്വം ഇത്രയും നടക്കുന്ന ഒരു നാട് കേരളം പോലെ മറ്റൊന്നില്ല. ബ്രാഞ്ചും,ലോക്കലും,ഏരിയയും എല്ലാം ഈ കൃഷി നടത്തുന്നുണ്ട്. എനിക്ക് ലഭിക്കാത്തത് ഇവന് ലഭിക്കരുത് എന്ന കൊതിക്കെറുവാണ് അവിടെ മുദ്രാവാക്യം വിളിച്ചവരുടെ ഞരമ്പ് രോഗത്തിന്റെ കാരണം. ഒരുത്തന്‍ ഒരു പെണ്ണിനെ കൂട്ടി വന്ന് പരസ്പരസമ്മതത്തോടെ എന്തെങ്കിലും ഒപ്പിക്കുന്നുണ്ടെങ്കില്‍ അത് ചെയ്തുപോട്ടേ,മറ്റാര്‍ക്കും ചേതമില്ലല്ലൊ എന്ന് ചിന്തിക്കാനുള്ള പക്വതയാണ് വേണ്ടത്.

അമ്മേടെ നായര് said...

അനോണിമാഷേ, നായര്‍ ഇവിടെ പെണ്ണുപിടിയുടെ മെറിറ്റോ ഡീമെറിറ്റോ അല്ല ചര്‍ച്ച ചെയ്തത്. രാഷ്ട്രീയ സദാചാരം കാത്ത് സൂക്ഷിക്കേണ്ടവരില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രതികരിച്ച് പോയതാണ്. അല്ലാതെ പെണ്ണുപിടി മാത്രമല്ല വിഷയം . പറയുന്നതൊന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്. എന്നിട്ട് ഒരു ഉളുപ്പും കൂടാതെ ചാനലില്‍ വന്ന് ചാരിത്ര്യ പ്രസംഗം നടത്തുമ്പോള്‍ നായര്‍ക്ക് അങ്ങട് ദഹിച്ചില്യ. അതേ പറഞ്ഞുള്ളൂ, അല്ല പിന്നെ!
അഭിപ്രായം പറഞ്ഞോര്ക്ക് നന്ദീണ്ട്.

എന്നാ നായരങ്ങട്....

സ്വതന്ത്രന്‍ said...

ഒരു പുരുഷനും സ്ത്രീയും ഉഭയ കക്ഷി
സമ്മതത്തോടെ ഒരു മുറിയില്‍ കിടന്നാലോ ,പിന്നെ
മറ്റെന്തും നടത്തിയാലോ ഈ സദാചാര ഷണ്ടാന്മാര്‍ക്ക്
എന്ത് മൈ...... മൈ .....കോപ്പാ .ഒരു
സദാചാര പോലീസ് വന്നിരിക്കുന്നു .
രാഹുല്‍ ഗാന്ധി ഒരു കേസ് കെട്ടുമായി കോവളുത്തുവന്നു
ചുറ്റികളി നടത്തിയപ്പോ ഇവന്മാര്‍ ഏവടെ ആയിരുന്നു ....
മോണ്ണന്‍മാര്‍ ,അപ്പൊ രാഹുല്‍ മോന്റെ കിടപ്പറക്ക് പോലീസ്
എമ്മാന്‍മാരുടെ കാവല്‍ ആയിരുന്നു .കാന്ഗ്രസ്സിന്റെ ഒരു
സദാചാരം ...ത്ഫൂ ......ഫുല്ലന്മാര്‍ ........
ജവഹര്‍ ലാല്‍ നെഹ്‌റു ലേഡി മൌന്റ്റ്‌ ബാറ്റനുമായി
ഡിങ്കോള്‍ഫി കളിച്ചപ്പോള്‍ ഇവന്മാര്‍ എവിടേ ആയിരുന്നു ......
ഇന്ദിരാ ഗാന്ധി പലരുമായി പലതും കളിച്ചപ്പോള്‍
ലീ ലവന്മാര്‍ ലെവിടെ ആയിരുന്നു ......ത്ഫൂ അവന്മാരുടെ
ഒരു സദാചാരം .......................

Salu said...

Nee nayarallallo kalla nayare, oru atharu manam!!!

അമ്മേടെ നായര് said...

സാധാരണ ശുക്ളം മണക്ക്ണൂ അമേദ്യം മണക്കുന്നൂ എന്നൊക്കെയാ മുമ്പ് നായരെ പറ്റി പറയാറുള്ളത് ഇപ്പോ അത്തര്‍ മണക്കണൂ ന്ന്.. കലികാലം ! കലികാലം ! എന്നാ നായരങ്ങട്.....

shibu said...

ENNAVAR MATTULLA PANNUNGALA ORTHU SWYAM BHOGAM CHAYATHA ETHRA PERUNDU EEKUTTATHILL!!!!PLEASE ORALUDA PERU PARAYU!!!NINGALUDA PARICHAYATHILANKILLUM ORAL!!!PLEASE!!!ASUYAPATTITTU KARIYAM ILLA MONA!!!ENICKU KITTATHATHU MATTULLAVANUM ANUBHAVICKARUTHU !!!EEE MANOBHAVAM KERALIYARKU MATHRAM ULLA NALLA SOUBHAVAM ANUU !!!!