Thursday, October 8, 2009

സെറീനാ നീയാണ് താരം!

വളഞ്ഞും ഞെളിഞ്ഞും കുനിഞ്ഞുമൊക്കെ ബോളിന്റെ മൂട്ടിലേക്ക് അടിക്കുന്ന ഒരു കളിയുണ്ടല്ലോ,ടെന്നീസ്! ദന്നേ,വേളി കൂടെയില്ലാത്ത നേരത്തേ നോമാ കളി കാണൂ ട്ട്വൊ!
അല്ലെങ്കിലും നായരച്ഛന്‍ ടെന്നീസ്‌ കളി കാണുന്നത് കളിയോടുള്ള ആവേശം കൊണ്ടോ ഇഷ്ടം കൊണ്ടോ അല്ല. ബോളുകളുടെ കളി അല്ലെങ്കിലും ആര്‍ക്കാ ഇഷ്ടമാല്ലാത്തെ? എന്നാലും ടെന്നീസ്‌ കളിക്കുന്ന പെണ്‍കുട്ട്യോളെ കുഞ്ഞുടുപ്പില്‍ കാണുമ്പോള്‍ സത്യമായും നമുക്കാകെ കുളിര് കോരും. മ്മടെ മനയ്ക്കലെ ലക്ഷ്മിക്കുട്ടീടെ മൂട്ടിലിക്ക് നോക്കണ ഒരു സുഖാ. എയ് നോം വഷളനൊന്നും അല്ലാട്ട്വൊ. മനക്കലെ ലക്ഷ്മിക്കുട്ടി ന്ന് പറേണത് അവിടത്തെ ആനയാ!ശ്ശി ശങ്കണ്ടായി ല്ലേ!

ഒരു ടെന്നീസ് കളിക്കാരിയെ വേളിയായിട്ട് കിട്ട്യാ, തുണീടെ കാശ് ലാഭിക്കാം ട്ട്വൊ!ഇത്തിരിയല്ലേ വേണ്ടൂ.
ഇനി പുറത്ത്‌ കാണിക്കാന്‍ വളരെ കുറച്ച് സ്ഥലം മാത്രം ബാക്കി വെച്ച് കളിക്കളത്തില്‍ ഇറങ്ങുന്ന താരങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നായരച്ഛന് ഒരു സമ്മന്തം കൂടി ആയാലോ എന്ന് നിരീക്ക്യാ!ആ ഒരു കാര്യം ഓര്‍ക്കുമ്പൊ തന്നേ ഒരു കുളിരാ .ഒരു ഒന്നൊന്നര മുടിഞ്ഞ കുളിര്. നോമത് പൂടാഞ്ചമായും അനുഭവിച്ച് പോരുന്നു.

നമ്മടെ സ്വന്തം സാനിയ മിര്‍സ മോള് ടണ്‍ കണക്കിന് കുളിര് കോരിയിടാന്‍ തന്ന നിമിഷങ്ങള്‍ നായരച്ഛന്‍ അയവിറക്കി കോള്‍മയിര്‍ കൊള്ളാറുണ്ട്‌. എന്നെങ്കിലും സാനിയക്ക് സെറീനയുടെ ബുദ്ധി തോന്നിക്കണേ എന്നാണു നായരച്ഛന്റെ ഇപ്പോഴത്തെ പ്രാര്‍ത്ഥന.ഒരു പുഷ്പാഞ്ജലി കൂടി കഴിച്ചാലും അധികാവില്യാന്ന്‍ തന്ന്യാ നായരച്ഛന്‍ നിരീക്കണത്.

ലോക ഒന്നാം നമ്പര്‍ ടെന്നീസ് കേമത്തി സെറീനാ വില്യംസ് എന്നു കേള്‍ക്കാത്തവര്‍ കുറവാണ്. അമേരിക്കയിലെ സമ്പന്നരുടെ പട്ടികയില്‍ ഇടമുള്ള മഹിളാ രത്നം. അവര്‍ പിറന്ന പടി നിന്നു പോട്ടം പിടിച്ച് ഒരു മാഗസീനിന്റെ മുഖചിത്രമാക്കിയിരിക്കുന്നു. ബൂലോക പോട്ടം പിടുത്തക്കാരെ ലജ്ജിക്കുവിന്‍,ലജ്ജിക്കുവിന്‍. നിങ്ങള്‍ ഇതു വരെ ഒരു മുഖചിത്രം പോയിട്ട് ഒരു ‘തുണ്ട്ചിത്രമെങ്കിലും പിടിച്ചോ? പൂജയ്ക്കെടുക്കാത്ത പൂവിന്റെ വരെ പോട്ടം പിടിക്കും, എന്നിട്ട് ഒരു നാലു വരി ശ്ലോകോം!പോരാത്തതിന് ബ്ലൊഗിന് നാടിന്റെ പേരും,അതിന്റെ വക്കത്ത് വേളീടെം,സമ്മന്തത്തിന്റേം കണക്കും! സെറീനയ്ക്കുള്ള സാമൂഹിക പ്രതിബദ്ധത നിങ്ങള്‍ക്കില്ലാതെ പോയല്ലോ കഷ്ടം!സുകൃത ക്ഷയം!

കാര്യം സെറീന കാണിച്ചത് ഒരു അഹമ്മദിയാണെങ്കിലും നായര്ക്ക് നല്ല ചേലുക്കൊന്നു കേമായിട്ട് കാണാറായി എന്നല്ലാതെ എന്ത് പറയാന്‍. ഇ എസ് പി എന്നിന്റെ ഒരു മാഗസിന്റെ മുഖ ചിത്രത്തിന് സെറീന പിറന്ന പടി നിന്ന് പടം പിടിക്കാന്‍ നിന്ന് കൊടുത്തതാണ് ഇപ്പോഴത്തെ വിവാദം. അല്ലെങ്കിലും ആവശ്യമുള്ളതിനും ഇല്ലാത്തതിനും ഉണ്ടാവും വിവാദം, വഷളന്മാര്‍! പാവം തുണിയില്ലാതെ പടം പിടിച്ച് നാട്ടുകാരെ കാണിച്ചാല്‍ ആര്‍ക്കാ ചേതം? എന്താണിത്ര വിവാദം? അല്ലെങ്കിലും സെറീന കളിക്കളത്തില്‍ തകര്‍ത്താടുമ്പോള്‍ ഒന്നും അത്ര വ്യക്തമായി കാണാറുണ്ടായിരുന്നോ? ഇല്ല. ആകെ കുറച്ചു ഭാഗം കാണാത്തതു ഇപ്പോ എല്ലാവരേയും കാണീക്കാന്‍ വൃത്തിയായി ഒരു പടമെടുത്ത് ഒരു മുഖചിത്രമായി കൊടുത്തതില്‍ നായരച്ഛന്‍ ഒരു തെറ്റും കാണുന്നില്ല. അല്ലെങ്കിലും നല്ല കാര്യം ചെയ്യാന്‍ സന്മനസ്സുള്ള പെണ്‍ പിള്ളാരെ മനസ്സു തെറ്റിക്കാന്‍ എത്ര ആള്‍ക്കാരാ. അവരു മനസ്സറിഞ്ഞ് കാണിച്ച് തരുമ്പോള്‍ കണ്ണ് പൊത്താന്‍ എന്തായാലും നായരച്ഛനെ കിട്ടില്ല. നോം ഒരു വങ്കനല്ലാന്നു ശ്ശി ബോധ്യംഉണ്ടേ !

നമ്മുടെ സിനിമാ സീരിയല്‍ നടികള്‍ രഹസ്യമായി കാണിക്കുന്നത് ധീര വനിതയും യുവതികളുടെ വഴികാട്ടിയുമായ സെറീന വില്യംസ് പരസ്യമായി കാണിച്ചു. അതില്‍ സെറീനയെ അഭിനന്ദിക്കാതെ തരല്യാ. അടുത്ത കാലത്ത് ഒരു സീരിയല്‍ നടി പിറന്ന പടി കിടക്കുന്നത് നായരച്ഛനു ഓല കിട്ടിയിരുന്നു. കണ്ടാ പെറ്റ തള്ള സഹിക്കില്ല കെട്ടാ. വാണിഭമായ വാണിഭത്തിലെല്ലാം സിനിമാ സീരിയല്‍ നടിമാര്‍. ഹോ കേരളം നിലയ്ക്കു പോയാല്‍ എവിടെ ചെന്നെത്തും എന്റെ ശിവനേ. സെറീനയ്ക്കു തോന്നിയ ബുദ്ധി സാനിയാ മിര്‍സയ്ക്ക് തോന്നിയില്ലല്ലോ എന്നാണ് നായരച്ഛന്റെ ദുഃഖം. അല്ലെങ്കിലും കറുത്തിരുണ്ടിരിക്കുന്ന സെറീനയുടെ ശരീരം കണ്ടിട്ട് നായരച്ഛനൊന്നും തോന്നിയില്ല. ചിലപ്പോള്‍ വയസായത് കൊണ്ടാകാം. തോന്നിയോ ഇല്ലയോ എന്നതല്ല വിഷയം അവരൊക്കെ ഇത് ചെയ്യാമോ? പണത്തിന്റെ കുറവാണൊ? അല്ല, പ്രശസ്തിയുടെ കുറവാണോ? അല്ല. അതാണു പറഞ്ഞത് വളര്‍ത്ത് ദോഷം. നമ്മളു മലയാളികളെ പോലെ തറവാട്ടില്‍ പിറക്കാന്‍ ഇവറ്റകള്‍ക്കൊന്നും യോഗമില്ല. അല്ല പിന്നെ!

നായരച്ഛന്‍ ഇതല്ല ഇതിലും വലിയ കാഴ്ചകള്‍ നാട്ടിലു നിത്യം കാണുന്നതാ. പക്ഷേ ഇതൊക്കെ അനുകരിക്കാന്‍ ഇവിടെയുള്ള മലയാളി കുടുംബങ്ങള്‍ കാണിക്കുന്ന വ്യഗ്രതയാണു നായരച്ഛന് മനസ്സിലാകാത്തതു. വസ്ത്രധാരണമോ പോട്ടെ, ജീവിത രീതികളും അമേരിക്കക്കാരെ പോലെയാകണം എന്ന് വാശി പിടിക്കുന്നത് നന്നല്ല എന്നാണ് നായരച്ഛനു പറയാനുള്ളത്. അല്ലെങ്കിലും അമേരിക്കയില്‍ നിന്നും ഇന്ത്യ ഒരു പാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നു നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നത് എന്തു കണ്ടിട്ടാണെന്നു മനസ്സിലാകുന്നില്ല. പണമുണ്ടാക്കാന്‍ തുണി വേണ്ട എന്ന മുദ്രാവാക്യം ഇപ്പോള്‍ പണമുണ്ടായാലും തുണി വേണ്ട എന്നായോ എന്നാണ് നായരച്ഛനിപ്പോള്‍ സംശയം.

കാലം പോയ പോക്കേ!

പിന്‍ കുറിപ്പ് : സസി തരൂര്‍ രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും വിശുദ്ധ പശുക്കളെന്നും കാണ്‍ഗ്രസ്സുകാരെ കദറില്‍ പൊതിഞ്ഞ മാംസ പിണ്ടങ്ങളെന്നും പറഞ്ഞപ്പോള്‍ ഇളകാത്ത ഊത്ത് കാണ്‍ഗ്രസ്സ് കാരാണ് ഇപ്പോള്‍ ഏതോ അസിസ്റ്റന്റ് കമ്മീഷണര്‍ രാഹുല്‍ജീയെ അപമാനിച്ചെന്നും പറഞ്ഞ് മാര്‍ച്ച് ,ധര്‍ണ്ണ, പ്രതിഷേധം, ലാത്തിയടി! അപ്പോ നായരച്ഛന്‍ ചോദിക്കട്ടെ, അപ്പോ നമ്മടെ സസി ഇപ്പോ ആരായി??

24 comments:

നായരച്ഛന്‍ said...

അപ്പോ നായരച്ഛന്‍ ചോദിക്കട്ടെ, അപ്പോ നമ്മടെ സസി ഇപ്പോ ആരായി??

sherriff kottarakara said...

നർമ്മത്തിന്റെ പർദ്ദ ഇട്ട നേരുകൾ!

Sachin said...

ഈ അടുത്ത കാലത്ത് ഒരു സീരിയല്‍ നടി പിറന്ന പടി കിടക്കുന്നത് നായരച്ഛനു ഓല കിട്ടിയിരുന്നു. കണ്ടാ പെറ്റ തള്ള സഹിക്കില്ല കെട്ടാ.

ഈ നടിയല്ലേ “എന്നും നിനക്കായി പാടാം (തുണി അഴിക്കാം) എന്ന ആല്‍ബത്തില് തകര്‍ത്തഭിനയിച്ചത് :)

നായരേ നിങ്ങളു ആളു കൊള്ളാം കെട്ടാ! ഇഷ്ടായി!

ഉറുമ്പ്‌ /ANT said...

ഈ അടുത്ത കാലത്ത് ഒരു സീരിയല്‍ നടി പിറന്ന പടി കിടക്കുന്നത് നായരച്ഛനു ഓല കിട്ടിയിരുന്നു. കണ്ടാ പെറ്റ തള്ള സഹിക്കില്ല കെട്ടാ.

ന്നാലും ന്റെ നായരേ, ആ ഓല മ്മക്കുടെ ചാർത്തായിരുന്നു. :(

Arun said...

ലോക ഒന്നാം നമ്പര്‍ ടെന്നീസ് കേമത്തി സെറീനാ വില്യംസ് പിറന്ന പടി നിന്നു പോട്ടം പിടിച്ച് ഒരു മാഗസീനിന്റെ മുഖചിത്രമാക്കിയിരിക്കുന്നു.

എന്നിട്ട് എവിടെ നായരേ ആ പോട്ടം കൂടി ഇടാഞ്ഞത് മോശമായി കെട്ടാ :)

കൊള്ളാം!

karamban said...

'വില്ലത്തി' അല്ലെ അവള്‍! 'ഗ്ലോറി'ഫൈഡ് വില്ലത്തി!

വാഴക്കോടന്‍ ‍// vazhakodan said...

നായരേ, നിങ്ങള് സസീനെ വിട്ട് പിടി,
അപ്പോ നമ്മടെ സെറീന ഇപ്പൊ ആരായി?
:)

പള്ളിക്കുളം.. said...

നായരച്ചോ..
സംഗതി ഒരു സംഭവമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ..

ദീപു said...

:)
നായരച്ച്ചനെന്താ ഒരു നമ്പൂരി ഭാഷ?

നായരച്ഛന്‍ said...

ഉവ്വോ നോം ഇപ്പോ സമ്മന്തം കഴിച്ചത് ഒരു അന്തര്‍ജനത്തിനേയാ. അപ്പോ സംസര്‍ഗ്ഗ ഗുണം കാണാണ്ടിരിക്യോ, ഏത്??

അഭിപ്രായം പറഞ്ഞോര്‍ക്കൊക്കെ നായരച്ഛന്റെ വഹ നന്ദിയും സ്നേഹോം ഉണ്ട് ട്ട്വൊ!
ഇനീം വരണേ...

- സാഗര്‍ : Sagar - said...

:)

Anitha Madhav said...

നായരച്ഛന്‍ ആളു കൊള്ളാലോ! :)

മായാവി.. said...

നമ്മുടെ സിനിമാ സീരിയല്‍ നടികള്‍ രഹസ്യമായി കാണിക്കുന്നത് ധീര വനിതയും യുവതികളുടെ വഴികാട്ടിയുമായ സെറീന വില്യംസ് പരസ്യമായി കാണിച്ചു. അതില്‍ സെറീനയെ അഭിനന്ദിക്കാതെ തരല്യാ.

desertfox said...

nayaracha.. super :)

കുമാരന്‍ | kumaran said...

:)

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ said...

സെറീന കാണിക്കട്ടടോ നായരെ , ഈ മലയാളീസിനെ കൊണ്ട് തോറ്റു . തുണി ഇട്ടാല്‍ പ്രശനം , തുണി ഇട്ടില്ലേല്‍ പ്രശനം , വല്ലതും കഴിച്ചാല്‍ പ്രശനം കഴിചില്ലേല്‍ പ്രശനം .വല്ലാത്ത തൊന്തരവ്‌ തന്നെ . സെറീന തുണിയില്ലാതെ റോഡില്‍ കൂടി നടന്നാലും ഇവിടെ ആര്‍ക്കും ഒന്നും തോന്നില്ല . പിന്നാണ് ഒരു മാഗസീന്‍ കവര്‍ ഫോട്ടോ .
അപ്പ ഈ നായരാരായി
ഈ മലയാളീസ്‌ ആരായി

മുള്ളൂക്കാരന്‍ said...

ദേ നായരച്ചോ ഇതൊക്കെ ഉള്ളപ്പോള്‍ എന്തിനാ ബഹളം... ഇനി പൊക്കാന്‍ തുണിയെവിടെ??

ഒന്ന് നോക്കിക്കേ..നായരച്ചന്‍ ഇപ്പോഴും കുളിര് കോരുന്നത് കാണട്ടെ...

Areekkodan | അരീക്കോടന്‍ said...

):

തിരൂര്‍കാരന്‍ said...

:)

ഗീത said...

ഈ ശൈലി അങ്ങട് പിടിച്ചൂട്ടാ

Anonymous said...

:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

:)

nandana said...

nice

പ്രവാസലോകന്‍ said...

അവള് നമ്മളെ എല്ലാരേം പറ്റിച്ചു നായരച്ചോ... ഇതിനേക്കാള്‍ ഭേദം ആ ടെന്നീസ് കളി കാണുന്നത് തന്നെയായിരുന്നു :(