Saturday, April 10, 2010

അവന്റെ അമ്മേടെ നായര്!

ഹായീ.. എന്താ പ്പൊ കഥ! നായരുടെ കോണോം മുണ്ടും ഒക്കെ അതേ പടി എടുത്ത് ഒരു വിദ്വാന്‍ അമ്മേടെ നായരുടെ ‌ഡൂപ്ലിക്കേറ്റ് പ്രൊഫൈല്‍ ഒണ്ടാക്കിയിരിക്കുന്നു. പ്രൊഫൈല്‍ ഒണ്ടാക്കിയാലും ഇല്ലെങ്കിലും നായര്‍ക്ക് ഒരു പ്രശ്നവും ഇല്ല.പക്ഷേ നായരുടെ പേരില്‍ മറ്റു ബ്ലോഗില്‍ പോയി കമന്റ് ഇടുന്ന ആ പിത്യശൂന്യനെ നായര്‍ എന്ത് വിളിക്കും?

നായരോ അനോണി, നായര്‍ക്ക് മറ്റൊരു ജാരനെ സ്യഷ്ടിച്ച ആ അനോണിയെ എന്തു തെറി വിളിക്കും എന്റെ ബൂലോകരേ...
നായര്‍ മറ്റൊരു ബ്ലോഗില്‍ പോയി ഇപ്പോള്‍ ഒരു അഭിപ്രായവും പറയാറില്ല.കാരണം സത്യസന്ധമായി വല്ലതും പറഞ്ഞാല്‍ അതാ ബ്ലോഗര്‍ക്ക് ഇഷ്ടമാവാറില്ല എന്ന് മാത്രമല്ല, ആ പോസ്റ്റ് ഡെലീറ്റ് ചെയ്തതായും കണ്ടിട്ടുണ്ട്. അതിനു ശേഷം നായര്‍ ഒരാളേയും വ്യക്തിപരമായി ആക്ഷേപിക്കുകയോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല, ഇനി ചെയ്യാന്‍ ഉദ്ധേശിക്കുന്നുമില്ല.

അമ്മേടെ നായരുടെ അനോണി ഉണ്ടാക്കിയ തന്തയില്ലാത്തവന്‍ എന്ന മാന്യ ബ്ലോഗര്‍ ഒന്നുകില്‍ ആ ബ്ലോഗ് ഡെലീറ്റ് ചെയ്യുക, അല്ലെങ്കില്‍ മറ്റൊരു ബ്ലോഗിലും കയറി അമ്മേടെ നായരുടെ പേരില്‍ കമന്റിടാതിരിക്കുക. ഇനി കമന്റിടാന്‍ വേറെ ഐഡി കിട്ടിയില്ലെങ്കില്‍ അടുത്തുള്ള അന്തോണിച്ചേട്ടന്റെ പേരില്‍ ഐഡിയുണ്ടാക്കി കമന്റുക. ഇത് പോലുള്ള ചെറ്റത്തരം മേലാല്‍ ആവര്‍ത്തിക്കാതിരിക്കുക.

ഈ തന്തയ്ക്ക് പിറക്കാത്തവന്‍ ഇനി വേറെ എവിടെയൊക്കെ പോയി കമന്റ് ഇട്ടിട്ടുണ്ടോ ആവോ? പ്രിയപ്പെട്ട ബൂലോക സുഹ്യത്തുക്കളേ..അമ്മേടെ നായരുടെ പേരില്‍ വല്ല കമന്റുകളും നിങ്ങളുടെ ബ്ലോഗില്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുക.പ്രൊഫൈലില്‍ പോയാല്‍ ഏപ്രില്‍ 2010 നു ഒണ്ടാക്കിയ അനോണി അമ്മേടെ നായര്‍ ഒറിജിനലല്ല ജാരനാണെന്ന് തിരിച്ചറിയുക.ജാരനെ ഏറ്റവും നല്ല ഭാഷയില്‍ ഒരിക്കല്‍ കൂടി പിത്യശൂന്യന്‍ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് തല്‍ക്കാലം നായര്‍ നിര്‍ത്തട്ടെ...എന്നാല്‍ ഒറിജിനല്‍ നായര്‍ അങ്ങോട്ട്.....

അമ്മെടെ നായരുടെ ജാരന്‍ പിത്യശൂന്യന്‍ ഇട്ട് നായരുടെ കണ്ണില്‍ പെട്ട ഒരു കമന്റ് ദോ ഇവിടെ :

മറ്റൊന്ന് ഇവിടെ

ജാരന്‍ അനോണീ, അച്ഛന്റെ കോണകമെടുത്ത് അമ്മേടെ കൂടെ കിടക്കുന്ന ഈ സ്വഭാവം ദയവായി നിര്‍ത്തുക. നായരിപ്പോ ഇത്രയേ പറയുന്നുള്ളൂ...എന്നാ വീണ്ടും നായരങ്ങട്....

9 comments:

അമ്മേടെ നായര് said...

കളി നായരോട് വേണ്ട അനോണീ...നായര് ഇപ്പോ ഡീസന്റാ..വെറുതെ പണി ഇരന്ന് വാങ്ങരുത് പിത്യശൂന്യനായാ ബ്ലോഗറേ....തനിക്കൊക്കെ വേറെ വല്ല പണിക്കും പൊക്കൂടടോ ചെറ്റേ..ഫൂ...

എന്നാ നായരങ്ങട്ട്....

പള്ളിക്കുളം.. said...

നായരേ,, കമന്റിടാൻ വന്നപ്പോൾ അതാ കിടക്കുന്നു കമന്റ് ബോക്സിനു മുകളിലായി നായരുടെ ആജ്ഞ “ തെറിവിളികൾ ഒഴിച്ച് എന്തുമാവാം. “

നായരുടെ ഏതെങ്കിലും ആരാധകനാവാം നായരുടെ കോണകം വാരിച്ചുറ്റിയത്. രണ്ട് തെറി എനിക്കും പറയണമെന്നുണ്ട്. പക്ഷേ തെറി വേണ്ടെന്ന് നായർ പറഞ്ഞതുകൊണ്ട് ഒന്നും മിണ്ടുന്നില്ല. നായരുടെ വികാരം ഞാൻ മനസ്സിലാക്കുന്നു. നായരോട് ചെയ്ത ഈ കടും കൈക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നു..

Anonymous said...

ഒരു പാട് വ്യാജ പ്രൊഫൈല്‍ അനോണികളെ കണ്ടിട്ടുണ്ട്, എന്നാല്‍ നായരുടെ വ്യാജ ബ്ലോഗുണ്ടാക്കിയ ആ നായിന്റെ മോന്റെ തൊലിക്കട്ടി സമ്മതിച്ചേ പറ്റൂ.ഇവനൊക്കെ തന്തയില്ലാത്തതിന്റെ കെറുവ് ബ്ലോഗിലാണോ തീര്‍ക്കുന്നത്? കഷ്ടം.

എന്തായാലും ജാരന്‍ നായര്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്.അവന്റെ ആസനത്തില്‍ ആലല്ല നല്ല ഒന്നാന്തരം ആപ്പാണ് കേറ്റണ്ടത്..ഹല്ല പിന്നെ..

കൂതറHashimܓ said...

അപരന്മാര്‍ | പഹയന്മാര്‍

noordheen said...

ഉളുപ്പില്ലാത്ത അനോണി നായരെ കണ്ടു. എന്നാലും ഒരേ പേരില്‍ രണ്ട് ബ്ലോഗോ? ഇതെന്തായാലും ബ്ലോഗില്‍ ഇങ്ങനേയും ചെറ്റത്തരങ്ങളുണ്ടെന്ന് മനസ്സിലായി നായരേ.. ഇതിനെതിരെ ശക്തമായി പ്രധിഷേധിക്കുന്നു!

അനൂപ്‌ കോതനല്ലൂര്‍ said...

നായരോടോ കണിക്കുന്നോ അടിക്കവനെ

വാഴക്കോടന്‍ ‍// vazhakodan said...

പോസ്റ്റ് മോഷണമേ കേട്ടിരുന്നുള്ളൂ, ഇപ്പോള്‍ ബ്ലോഗ് കോപ്പി ചെയ്യാനും തുടങ്ങിയോ?
എന്തായാലും ഇത് പ്രതിഷേധാര്‍ഹം തന്നെ!

സലാഹ് said...

പ്രതിഷേധത്തോടെ

Suresh said...

അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്.

------------------

ബാർബൊസ മാത്രമല്ല ഇതു പരഞിട്ടുള്ളത്. General Collection of Voyages and Travels (John Pinkerton): "A Tiati (Thiyyathi) or female of this caste, although reduced to prostitution, has been known to refuse going in to a gentleman's palanquin, because the bearers were Mucua"

തീയത്തികളുടെ തൊഴിൽ വേശ്യാവ്രിത്തി ആണെങ്കിലും, ഇവർ മുക്കുവരുടെ കൂടെ പല്ലക്കിൽ കയറാറില്ല.

http://books.google.com/books?id=L1NBAAAAcAAJ&&pg=PA739

The Voyage (François Pyrard de Laval): "And there are none other concubines or public girls, but the wives and daughters of these Tiua (Thiyya), for the other women abandon themselves only to those of their own caste. They scurple themselves to yield themselves for hire to any man whatever, no matter of what birth, race or religion, having nothing to fear from their husbands, who durst not to say a word, and meekly suffer it."

മലബാറിലെ വേശ്യകൽ എല്ലാം തന്നെ തിയ്യ ജാതിക്കാരാണു. മറ്റ് ജാതികളിലെ സ്ത്രീകൾ സ്വന്തം ജാതിയിലെ പുരുഷൻമാരുമായി മാത്രം ശയിക്കുമ്പൊൽ, തിയ്യ ജാതിയിലെ സ്ത്രീകൾ ഒരു നിശ്ചിത തുക ഈടാക്കിയ ശേഷം ആരുടെ കൂടെ വെണമെങ്കിലും ശയിക്കുന്നതിനു തയ്യാറാകുന്നു.

http://books.google.com/books?id=WxwnE2tzBxwC&pg=PA386

എന്തു പറ്റി? നാവിറങ്ങി പോയൊ?